ETV Bharat / state

ഐ.എസ് തീവ്രവാദ ബന്ധം; തൃശൂരിൽ എൻ.ഐ.എ പരിശോധന - തൃശൂരിൽ എൻ.ഐ.എ പരിശോധന

ചാവക്കാട്, പുവത്തൂർ, വടക്കേകാട് പ്രദേശത്തെ അഞ്ച് പ്രവാസികളുടെ വീടുകളിലാണ് പരിശോധന നടത്തുന്നത്

NIA inspection in Thrissur  NIA Thrissur  is thrissur  ഐ.എസ് തീവ്രവാദ ബന്ധം  തൃശൂരിൽ എൻ.ഐ.എ പരിശോധന  എൻ.ഐ.എ
ഐ.എസ് തീവ്രവാദ ബന്ധം: തൃശൂരിൽ എൻ.ഐ.എ പരിശോധന
author img

By

Published : Dec 22, 2020, 9:39 AM IST

Updated : Dec 22, 2020, 9:54 AM IST

തൃശൂർ: തൃശൂരിൽ എൻ.ഐ.എ സംഘം പരിശോധന നടത്തുന്നു. ഐ.എസ് തീവ്രവാദ കേസുകളുമായി ബന്ധപ്പെട്ടാണ് പരിശോധന. തീരദേശമേഖല കേന്ദ്രീകരിച്ച് ചാവക്കാട്, പുവത്തൂർ, വടക്കേകാട് പ്രദേശത്തെ അഞ്ച് പ്രവാസികളുടെ വീടുകളിലാണ് പരിശോധന നടത്തുന്നത്.

Last Updated : Dec 22, 2020, 9:54 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.