തൃശൂര്‍: പ്രതിസന്ധി ഘട്ടത്തിൽ പാർട്ടിയെ മുന്നോട്ടു നയിച്ച നേതാവായിരുന്നു കോടിയേരിയെന്ന് മന്ത്രി കെ രാധാകൃഷ്‌ണൻ അനുസ്‌മരിച്ചു. രോഗം കാർന്നുതിന്നുമ്പോഴും പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം നിർവഹിക്കാൻ അദ്ദേഹം തയാറായി. കോടിയേരിയുടെ വിയോഗത്തോടെ കനത്ത നഷ്‌ടമാണ് രാഷ്ട്രീയ കേരളത്തിന് ഉണ്ടായിരിക്കുന്നതെന്നും രാധാകൃഷ്‌ണൻ പറഞ്ഞു.
രോഗം മൂര്‍ച്ഛിച്ചപ്പോഴും ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ച നേതാവ്; അനുസ്‌മരിച്ച് മന്ത്രി കെ രാധാകൃഷ്‌ണൻ - കോടിയേരി ബാലകൃഷ്‌ണന്‍
അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്‌ണനെ അനുസ്‌മരിച്ച് മന്ത്രി കെ രാധാകൃഷ്‌ണൻ. കോടിയേരിയുടെ വിയോഗത്തോടെ കനത്ത നഷ്‌ടമാണ് രാഷ്ട്രീയ കേരളത്തിന് ഉണ്ടായിരിക്കുന്നത് എന്ന് മന്ത്രി പറഞ്ഞു
കോടിയേരിയെ അനുസ്‌മരിച്ച് മന്ത്രി കെ രാധാകൃഷ്‌ണൻ
തൃശൂര്‍: പ്രതിസന്ധി ഘട്ടത്തിൽ പാർട്ടിയെ മുന്നോട്ടു നയിച്ച നേതാവായിരുന്നു കോടിയേരിയെന്ന് മന്ത്രി കെ രാധാകൃഷ്‌ണൻ അനുസ്‌മരിച്ചു. രോഗം കാർന്നുതിന്നുമ്പോഴും പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം നിർവഹിക്കാൻ അദ്ദേഹം തയാറായി. കോടിയേരിയുടെ വിയോഗത്തോടെ കനത്ത നഷ്‌ടമാണ് രാഷ്ട്രീയ കേരളത്തിന് ഉണ്ടായിരിക്കുന്നതെന്നും രാധാകൃഷ്‌ണൻ പറഞ്ഞു.
Last Updated : Oct 2, 2022, 11:36 AM IST