ETV Bharat / state

സ്‌കൂട്ടർ അപകടത്തിൽ യുവാവ് മരിച്ചു

author img

By

Published : Jan 20, 2020, 9:05 AM IST

കോണത്ത്കുന്ന് ഭാഗത്ത് നിന്ന് വരികയായിരുന്ന സജീഷിന്‍റെ  സ്‌കൂട്ടറിൽ  എതിരെ വരികയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു .

Accident  man died in scooter accident  സ്‌കൂട്ടർ അപകടത്തിൽ യുവാവ് മരിച്ചു  man died
സ്‌കൂട്ടർ അപകടത്തിൽ യുവാവ് മരിച്ചു

തൃശൂർ: ഇരിങ്ങാലക്കുട മനയ്ക്കലപടിയിലുണ്ടായ സ്‌കൂട്ടർ അപകടത്തിൽ യുവാവ് മരിച്ചു. വള്ളിവട്ടം ചിരട്ടകുന്ന് സ്വദേശി വേലപറമ്പിൽ സജീവന്‍റെ മകൻ സജീഷ് (20) ആണ് അപകടത്തിൽ മരിച്ചത്. ഞായറാഴ്ച്ച രാത്രി ഏഴ് മണിയോടെയാണ് അപകടം നടന്നത്. . കോണത്ത്കുന്ന് ഭാഗത്ത് നിന്ന് വരുകയായിരുന്ന സജീഷിന്‍റെ സ്‌കൂട്ടറിൽ എതിരെ വരികയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു . ഇടിച്ച വാഹനം നിർത്താതെ പോവുകയായിരുന്നു. സജീഷിനെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കില്ലും മരണം സംഭവിക്കുകയായിരുന്നു. ഇരിങ്ങാലക്കുട പൊലീസ് സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Intro:ഇരിങ്ങാലക്കുട കൊടുങ്ങല്ലൂർ റൂട്ടിൽ മനയ്ക്കലപടിയിൽ സ്കൂട്ടർ അപകടത്തിൽ യുവാവ് മരിച്ചു. Body:ഞായറാഴ്ച്ച രാത്രി ഏഴ് മണിയോടെയാണ് അപകടം നടന്നത്. വള്ളിവട്ടം ചിരട്ടകുന്ന് സ്വദേശി വേലപറമ്പിൽ സജീവന്റെ മകൻ സജീഷ് (20) ആണ് അപകടത്തിൽ മരിച്ചത്. കോണത്ത്കുന്ന് ഭാഗത്ത് നിന്ന് വരുകയായിരുന്ന സജീഷിന്റെ സ്കൂട്ടറിൽ മനയ്ക്കല പടി മെഡിഗ്രിൻ ആശുപത്രിയ്ക്ക് സമീപത്ത് വച്ച് എതിരെ വരുകയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു എന്ന് കരുതുന്നു. ഇടിച്ച വാഹനം നിർത്താതെ പോവുകയായിരുന്നു. സജീഷിനെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കില്ലും മരണം സംഭവിക്കുകയായിരുന്നു. ഇരിങ്ങാലക്കുട പോലീസ് സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് അപകടം സൃഷ്ടിച്ച വാഹനത്തിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.