ETV Bharat / state

കൊടകര കുഴൽപ്പണ കേസ്; കെ ജി കർത്തയെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു

കേസിലെ ആറാം പ്രതി മാർട്ടിന്‍റെ വീട്ടിൽ നിന്നും ഒൻപത് ലക്ഷം രൂപ കണ്ടെടുത്തിട്ടുണ്ട്.

Kodakara black money case  black money case Kodakara  കൊടകര കുഴൽപ്പണ കേസ്  കെ ജി കർത്തയെ ചോദ്യം ചെയ്യുന്നു  കുഴൽപ്പണക്കേസ് വാർത്ത  മാർട്ടിന്‍റെ വീട്ടിൽ നിന്നും പണം കണ്ടെത്തി  ആറാം പ്രതിയുടെ വീട്ടിൽ നിന്നും പണം കണ്ടെത്തി  ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്തയെ ചോദ്യം ചെയ്യുന്നു  കൊടകര കുഴൽപ്പണ കേസ് വാർത്ത  ആലപ്പുഴ പൊലീസ് ട്രെയിനിങ് സെന്‍റർ  ആലപ്പുഴ പൊലീസ് ട്രെയിനിങ് സെന്‍ററിൽ ചോദ്യം ചെയ്യൽ  Kodakara money laundering case news  Kodakara money laundering case  KG kartha being questioned by team  Kodakara money laundering case  Money was found in Martin's house  Money found in the home of the sixth defendant  BJP Alappuzha District Treasurer KG Kartha is questioned  Alappuzha Police Training Center  Interrogation at Alappuzha Police Training Center
കൊടകര കുഴൽപ്പണ കേസ്; കെ ജി കർത്തയെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു
author img

By

Published : May 26, 2021, 11:59 AM IST

Updated : May 26, 2021, 1:11 PM IST

തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്തയെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ആലപ്പുഴ പൊലീസ് ട്രെയിനിങ് സെന്‍ററിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. അതേ സമയം കേസിലെ ആറാം പ്രതി മാർട്ടിന്‍റെ വീട്ടിൽ നിന്നും ഒൻപത് ലക്ഷം രൂപ കണ്ടെടുത്തു. വീട്ടിലെ മെറ്റലിനുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം.

READ MORE: കൊടകര കുഴൽപ്പണ കേസ് ; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

മാർട്ടിൻ കവർച്ചയ്ക്ക് ശേഷം കാറും സ്വർണവും വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. കവർച്ച നടന്ന ശേഷം മൂന്ന് ലക്ഷം രൂപയുടെ ഇന്നോവ കാർ വാങ്ങുകയും ചെയ്‌തിട്ടുണ്ട്. നാല് ലക്ഷം ബാങ്കിൽ അടച്ചുവെന്നും മൂന്നര ലക്ഷം രൂപയുടെ സ്വർണം വാങ്ങിയതായും അന്വേഷണസംഘം കണ്ടെത്തി.

READ MORE: കൊടകരയിൽ കുഴൽപ്പണം കവർന്ന കേസിൽ മൂന്നു പേർ കൂടി അറസ്റ്റിൽ

Last Updated : May 26, 2021, 1:11 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.