തൃശൂർ: വിയൂർ സെൻട്രൽ ജയിലിൽ 15 പേർക്ക് കൊവിഡ്. ജയിലിലെ 14 അന്തേവാസികൾക്കും ഒരു താൽക്കാലിക ഉദ്യോഗസ്ഥനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ജയിലിൽ നടന്ന പരിശോധനയിലാണ് രോഗവിവരം പുറത്തായത്. ആദ്യ ദിനം 200 പേരെയും പിന്നീട് 300ലധികം പേരെയുമാണ് കൊവിഡ് ടെസ്റ്റിന് വിധേയരാക്കിയത്. ആരുടെയും ആരോഗ്യനില ഗുരുതരമല്ല.
വിയൂർ സെൻട്രൽ ജയിലിൽ 15 പേർക്ക് കൊവിഡ് - തൃശൂർ
ജയിലിലെ 14 അന്തേവാസികൾക്കും ഒരു താൽക്കാലിക ഉദ്യോഗസ്ഥനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
വിയൂർ സെൻട്രൽ ജയിലിൽ 15 പേർക്ക് കൊവിഡ്