ETV Bharat / state

വാർഡ് വിഭജന ബില്ലിനെതിരെ കോൺഗ്രസ് ഹൈക്കോടതിയിലേക്ക് - ward dividend bill

ബില്‍ നിയമമാക്കിയാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് അനില്‍ അക്കര എംഎല്‍എ

വാർഡ് വിഭജന ബില്‍  കോൺഗ്രസ് ഹൈക്കോടതിയെ സമീപിക്കും  അനില്‍ അക്കര എംഎല്‍എ  mla anil akkara  ward dividend bill  congress will appear high court
വാർഡ് വിഭജന ബില്ലിൽ കോൺഗ്രസ് ഹൈക്കോടതിയിലേക്ക്
author img

By

Published : Feb 14, 2020, 2:12 PM IST

തൃശൂർ: വാർഡ് വിഭജന ബില്ലില്‍ കോൺഗ്രസ് ഹൈക്കോടതിയിലേക്ക്. ബില്‍ നിയമമാക്കിയാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് അനില്‍ അക്കര എംഎല്‍എ പറഞ്ഞു.

വാർഡ് വിഭജന ബില്ലിൽ കോൺഗ്രസ് ഹൈക്കോടതിയിലേക്ക്

തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം ശ്രമിക്കുകയാണ്. വോട്ടർ പട്ടിക സംബന്ധിച്ച വിധിയില്‍ അപ്പീലിനുള്ള നീക്കം ഉപേക്ഷിക്കണമെന്നും അനിൽ അക്കര തൃശൂരിൽ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.