ETV Bharat / state

ഹിന്ദു മതം ഒരു സംസ്കാരം: യേശുദാസ്

എസ്.എന്‍.ചന്ദ്രിക എഡ്യൂക്കേഷണല്‍ ട്രസ്റ്റ് സ്ഥാപിച്ചിട്ടുള്ള സി.ആര്‍.കേശവന്‍ വൈദ്യര്‍ ഗുരുജയന്തി പുരസ്‌കാരം 2019 ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദേഹം

Yesudas യേശുദാസ് latest malayalm vartha updates malayalm news updates local news updates
ഹിന്ദു എന്നത് മറ്റ് മതങ്ങളില്‍ നിന്നും വ്യതസ്തമായി ഒരു മതമല്ലെന്നും അത് ഒരു സംസ്‌ക്കാരമാണെന്നും യേശുദാസ്
author img

By

Published : Dec 3, 2019, 12:37 PM IST

തൃശ്ശൂർ: ഹിന്ദു എന്നത് മറ്റ് മതങ്ങളില്‍ നിന്നും വ്യതസ്തമായി ഒരു മതമല്ലെന്നും അത് ഒരു സംസ്‌ക്കാരമാണെന്നും ഗായകൻ യേശുദാസ്. ആദ്യം പാടാന്‍ നിശ്ചയിച്ചിരുന്ന പാട്ട് പാടിയിരുന്നെങ്കില്‍ ഒരുപക്ഷേ താൻ അറിയപെടാതെ പോയെന്നെയെന്നും ദൈവഹിതമനുസരിച്ചാണ് ഗുരുദേവ കീര്‍ത്തനം ആദ്യമായി പാടാന്‍ അവസരം ലഭിച്ചിരുന്നതെന്നും യേശുദാസ് പറഞ്ഞു.

ഹിന്ദു മതം ഒരു സംസ്കാരം; യേശുദാസ്

ശ്രീനാരായണ സന്ദേശം പ്രചരിപ്പിക്കുന്നതിനും ആദര്‍ശങ്ങള്‍ സാമൂഹികപരിവര്‍ത്തനത്തിനു പ്രയുക്തമാകും വിധം സ്വാംശീകരിച്ച് പ്രവര്‍ത്തിക്കുന്നതിനും വേണ്ടി എസ്.എന്‍.ചന്ദ്രിക എഡ്യൂക്കേഷണല്‍ ട്രസ്റ്റ് സ്ഥാപിച്ചിട്ടുള്ള സി.ആര്‍.കേശവന്‍ വൈദ്യര്‍ ഗുരുജയന്തി പുരസ്‌കാരം 2019 ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദേഹം. ഇപ്പോഴും താന്‍ വിദ്യാർഥിയാണെന്നും ഗുരുജയന്തി പുരസ്‌കാരം ദൈവത്തിന് സമര്‍പ്പിക്കുന്നതായും അദേഹം കൂട്ടിചേര്‍ത്തു. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ശ്രീനാരായണ ധര്‍മ്മസംഘം പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയാണ് പുരസ്‌കാരസമര്‍പണം നടത്തിയത്.

Intro:ഹിന്ദു എന്നത് മറ്റ് മതങ്ങളില്‍ നിന്നും വ്യതസ്തമായി ഒരു മതമല്ലെന്നും അത് ഒരു സംസ്‌ക്കാരമാണെന്നും യേശുദാസ്Body:ആദ്യം പാടാന്‍ നിശ്ചയിച്ചിരുന്ന പാട്ട് പാടിയിരുന്നെങ്കില്‍ ഒരുപക്ഷേ യേശുദാസ് എന്ന ഗായകന്‍ അറിയപെടാതെ പോയെന്നെയെന്നും ദൈവഹിതമനുസരിച്ചാണ് ഗുരുദേവ കീര്‍ത്തനം ആദ്യമായി പാടാന്‍ അവസരം ലഭിച്ചിരുന്നതെന്നും യേശുദാസ് പറഞ്ഞു. ശ്രീനാരായണ സന്ദേശം പ്രചരിപ്പിക്കുന്നതിനും ആദര്‍ശങ്ങള്‍ സാമൂഹികപരിവര്‍ത്തനത്തിനു പ്രയുക്തമാകും വിധം സ്വാംശീകരിച്ച് പ്രവര്‍ത്തിക്കുന്നതിനും വേണ്ടി എസ്.എന്‍.ചന്ദ്രിക എഡ്യൂക്കേഷണല്‍ ട്രസ്റ്റ് സ്ഥാപിച്ചിട്ടുള്ള സി.ആര്‍.കേശവന്‍ വൈദ്യര്‍ ഗുരുജയന്തി പുരസ്‌കാരം 2019 ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദേഹം. ഹിന്ദു എന്നത് മറ്റ് മതങ്ങളില്‍ നിന്നും വ്യതസ്തമായി ഒരു മതമല്ലെന്നും അത് ഒരു സംസ്‌ക്കാരമാണെന്നും അദേഹം ഓര്‍മ്മിച്ചു. ഇപ്പോഴും താന്‍ വിദ്യാര്‍ത്ഥിയാണെന്നും ഗുരുജയന്തി പുരസ്‌കാരം ദൈവത്തിന് സമര്‍പ്പിക്കുന്നതായും അദേഹം കൂട്ടിചേര്‍ത്തു.ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.്ശ്രീനാരായണ ധര്‍മ്മസംഘം പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയാണ് പുരസ്‌കാരസമര്‍പണം നടത്തിയത്. എസ്.എന്‍.ചന്ദ്രിക എഡ്യൂക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. സി.കെ.രവി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രൊഫ. എം.കെ.സാനു, മുന്‍ അംബാസഡറും കേരളം ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷനുമായ ടി.പി.ശ്രീനിവാസന്‍, പ്രൊഫ. കെ.യു.അരുണന്‍, നിമ്യ ഷിജു , സന്തോഷ് ചെറാക്കുളം തുടങ്ങിയവര്‍ സംസാരിച്ചു.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.