ETV Bharat / state

ഇരിങ്ങാലക്കുടയിൽ കനത്ത കാറ്റിലും മഴയിലും വൻ നാശനഷ്ടങ്ങൾ

അമ്പതോളം ഇടങ്ങളിൽ മരങ്ങൾ വീണ് വൈദ്യുതി പോസ്റ്റുകൾ തകർന്നു. ഈ പ്രദേശങ്ങളിലെ ചില വീടുകൾ പൂർണമായും തകർന്നു.

Rain  തൃശൂർ  trissur  iringalakkuda  Heavy rains  wind  iringalakkuda
ഇരിങ്ങാലക്കുടയിൽ വീശിയടിച്ച കനത്ത കാറ്റിലും മഴയിലും വൻ നശനഷ്ടങ്ങൾ
author img

By

Published : May 7, 2020, 10:29 PM IST

തൃശൂർ: ഇരിങ്ങാലക്കുടയിൽ കനത്ത മഴയിലും കാറ്റിലും വൻ നശനഷ്ടം. പുല്ലൂർ, തുറവൻകാട് പ്രദേശത്താണ് കൂടുതൽ നാശനഷ്ടമുണ്ടായത്. ഈ പ്രദേശങ്ങളിലെ ചില വീടുകൾ പൂർണമായും തകർന്നു.

ഇരിങ്ങാലക്കുടയിൽ വീശിയടിച്ച കനത്ത കാറ്റിലും മഴയിലും വൻ നശനഷ്ടങ്ങൾ

തുറവൻകാട് ഇരിങ്ങാലക്കുട റോഡിലെ ഏഴോളം വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞ് വീണു. ഇരിങ്ങാലക്കുടയിൽ അമ്പതോളം ഇടങ്ങളിൽ മരങ്ങൾ വീണ് വൈദ്യുതി പോസ്റ്റുകൾ തകർന്നു. നീയോജകമണ്ഡലത്തിലെ 44 കേന്ദ്രങ്ങളിൽ മരങ്ങൾ വീണ് വൈദ്യുത ലൈനുകൾ തകർന്നു. പ്രദേശത്തെ വൈദ്യുത ബന്ധം പൂർണമായും നിലച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.