ETV Bharat / state

മകന്‍ ഓണത്തിനെത്തുമെന്ന പ്രതീക്ഷയില്‍ റെജിന്‍റെ കുടുംബം - Full faith embassy

ബ്രിട്ടന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളിയായ റെജിന്‍റെ കുടുംബം പ്രതീക്ഷയോടെ

രാജന്‍
author img

By

Published : Jul 22, 2019, 6:06 PM IST

Updated : Jul 22, 2019, 7:24 PM IST

തൃശ്ശൂര്‍: മകന്‍ ഓണത്തിന് തിരിച്ചെത്തുമെന്ന് തന്നെ അറിയിച്ചിരുന്നതായി ബ്രിട്ടന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളിയായ റെജിന്‍റെ അച്ഛൻ രാജൻ. എംബസിയിൽ പൂർണ വിശ്വാസമുണ്ട്. സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ഒന്നും തനിക്ക് അറിയില്ലെന്നും രാജന്‍ പറഞ്ഞു.ഗുരുവായൂർ സ്വദേശിയാണ് റെജിന്‍. അച്ഛൻ രാജനും, അമ്മ ഗീതയും ഭാര്യ ദിതിയും മകൾ ഋതികയുമാണ് റെജിന്‍റെ കുടുംബം.

മകന്‍ ഓണത്തിനെത്തുമെന്ന പ്രതീക്ഷയില്‍ റെജിന്‍റെ കുടുംബം

Intro:എംബസിയിൽ പൂർണ്ണ വിശ്വാസമാണെന്നും ഓണത്തിന് നാട്ടിൽ വരാമെന്ന് കഴിഞ്ഞ മാസം വിളിച്ചപ്പോൾ മകൻ പറഞ്ഞു എന്നും ബ്രിട്ടൺ പിടിച്ചെടുത്ത കപ്പലിലെ മലയാളിയായ ഗുരുവായൂർ സ്വദേശി റെജിന്റെ അച്ഛൻ രാജൻ പറഞ്ഞു.
Bite രാജൻ ഒടാട്ട്.

ഗുരുവായൂർമമ്മിയൂർ ക്ഷേത്രത്തിന്നു സമീപം മു ള്ളത്ത് ലൈനിൽ MRA (മമ്മിയൂർ റസിഡന്റ്സ് അസോസിയേഷൻ )135 ആണ് റെജിന്റെ വീട്. അച്ഛൻ രാജനും, അമ്മ ഗീതയും ഭാര്യ ദിതിയും മകൾ ഋതികയുമാണ് വീട്ടിൽ ഉണ്ടായിരുന്നത്.സംഭവം അറിഞ്ഞതിനെ തുടർന്ന് ബന്ധുക്കളും ഏട്ടനും ഒക്കെ വീട്ടിൽ എത്തിയിട്ടുണ്ട്. തനിക്ക് മറ്റ് വിവരങ്ങൾ ഒന്നും അറിയില്ലെന്നും ,ഇന്നലെയാണ്വി വിവരം അറിഞ്ഞതെന്നും. കാര്യങ്ങൾ അറി
ഞ്ഞതുമുതൽ വലിയ സങ്കടത്തിലാണെന്നും മനസിത് തീരെ സമാധാനമില്ലെന്നും മമ്മിയർ മഹാദേവനെ കണ്ട് തൊഴാൻ പോയി എന്നും അദ്ദേഹം പറഞ്ഞു.. കേ മറക്ക് മുന്നിൽ വരാൻ ആദ്യം വിസമ്മതിച്ചു എങ്കിലും പിന്നീട് സമ്മതിക്കയായിരുന്നു.Body:ok ?Conclusion:
Last Updated : Jul 22, 2019, 7:24 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.