ETV Bharat / state

കുടുംബവഴക്കിനിടെ മകന്‍റെ മര്‍ദനമേറ്റ അച്ഛന്‍ മരിച്ചു - thrissur crime news

തൃശൂര്‍ മേലൂരില്‍ ഞാറ്റുകണ്ടത്തില്‍ സുകുമാരനാണ് മരണപ്പെട്ടത്.

മകന്‍റെ മര്‍ദനമേറ്റ അച്ഛന്‍ മരിച്ചു  father dies after beaten by son in thrissur  thrissur crime news  തൃശൂര്‍ മേലൂര്‍
കുടുംബവഴക്ക് രൂക്ഷമായി; മകന്‍റെ മര്‍ദനമേറ്റ അച്ഛന്‍ മരിച്ചു
author img

By

Published : May 24, 2022, 12:23 PM IST

തൃശൂര്‍: മകന്‍റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛന്‍ മരിച്ചു. തൃശൂര്‍ മേലൂരില്‍ ഞാറ്റുകണ്ടത്തില്‍ സുകുമാരനാണ് (66) മരണപ്പെട്ടത്. സംഭവത്തില്‍ മകന്‍ സുനില്‍ കുമാറിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്.

മെയ്‌ ആറിനാണ് സംഭവം. കുടുംബവഴക്കിനിടെയാണ് സുകുമാരന് മകന്‍ സുനിലിന്‍റെ മര്‍ദനേറ്റത്. തുടര്‍ന്ന് അദ്ദേഹം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.