ETV Bharat / state

പുരസ്‌കാരം സാഹിത്യത്തിനും മലയാള ഭാഷയ്ക്കും സമർപ്പിക്കുന്നു: സക്കറിയ - ezhuthachan award winner Zacharia

പുരസ്‌കാരം സന്തോഷം വർധിപ്പിക്കുന്നുണ്ടെന്നും മലയാള ഭാഷക്ക് പുരസ്‌കാരം സമർപ്പിക്കുന്നുവെന്നും സക്കറിയ പറഞ്ഞു.

പുരസ്‌കാരം സാഹിത്യത്തിനും മലയാള ഭാഷക്കും സമർപ്പിക്കുന്നു  എഴുത്തച്ഛൻ പുരസ്കാരം സക്കറിയക്ക്  മലയാളം വളർത്തിയ കലാകാരനാണ് താനെന്ന് എഴുത്തച്ഛൻ  സക്കറിയക്ക് എഴുത്തച്ഛൻ പുരസ്കാരം  ezhuthachan award dedicated to malayalam language says Zacharia  ezhuthachan award winner Zacharia  ezhuthachan award announced
പുരസ്‌കാരം സാഹിത്യത്തിനും മലയാള ഭാഷക്കും സമർപ്പിക്കുന്നു; സക്കറിയ
author img

By

Published : Nov 1, 2020, 2:38 PM IST

Updated : Nov 1, 2020, 3:01 PM IST

തിരുവനന്തപുരം: എഴുത്തച്ഛൻ പുരസ്‌കാരം മലയാള ഭാഷയ്ക്കും സാഹിത്യത്തിനും സമർപ്പിക്കുന്നുവെന്ന് എഴുത്തുകാരൻ സക്കറിയ. ഇത് മലയാളികൾ തന്ന പുരസ്‌കാരമാണ്. അവർ വളർത്തിയ എഴുത്തുകാരാനാണ് താൻ. മലയാള ഭാഷയുടെ പിതാവായ എഴുത്തച്ഛന്‍റെ പേരിലുള്ള പുരസ്‌കാരം സന്തോഷം വർധിപ്പിക്കുന്നുവെന്നും സക്കറിയ ഇടിവി ഭാരതിനോട് പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, യുഡിഎഫ് കൺവീനർ എം എം ഹസൻ എന്നിവർ വീട്ടിലെത്തി അദ്ദേഹത്തെ അഭിനന്ദിച്ചു.

പുരസ്‌കാരം സാഹിത്യത്തിനും മലയാള ഭാഷയ്ക്കും സമർപ്പിക്കുന്നു

കൂടുതൽ വായിക്കാൻ: എഴുത്തച്ഛന്‍ പുരസ്‌കാരം സക്കറിയയ്‌ക്ക്

Last Updated : Nov 1, 2020, 3:01 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.