ETV Bharat / state

ജയില്‍ ചാടിയ തടവുകാരന്‍ മണിക്കൂറുകള്‍ക്കകം പിടിയിൽ - viyyur

ചെറുതുരുത്തി പൈങ്കുളം സ്വദേശി സഹദേവനാണ് പൊലീസിന്‍റെ പിടിയിലായത്.

ജയില്‍ ചാടിയ തടവുകാരന്‍ മണിക്കൂറുകള്‍ക്കകം പിടിയിൽ  തടവുകാരന്‍ പിടിയിൽ  തൃശൂർ  തൃശൂർ തടവുകാരന്‍ പിടിയിൽ  വിയ്യൂർ  വിയ്യൂർ ജയിൽ  escaped prisoner caught in Thrissur  Thrissur  escaped prisoner arrested in Thrissur  Thrissur  Thrissur escaped prisoner  viyyur  viyur jail
ജയില്‍ ചാടിയ തടവുകാരന്‍ മണിക്കൂറുകള്‍ക്കകം പിടിയിൽ
author img

By

Published : Feb 16, 2021, 9:03 AM IST

തൃശൂർ:ജയില്‍ ചാടിയ തടവുകാരന്‍ മണിക്കൂറുകള്‍ക്കകം പിടിയിലായി.ചെറുതുരുത്തി പൈങ്കുളം സ്വദേശി സഹദേവനാണ് ജയില്‍ അധികൃതരുടേയും പൊലീസിന്‍റെയും മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ പിടിയിലായത്. വിയ്യൂർ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ഇയാള്‍ തടവ് ചാടിയത്.

ഇന്ന് പുലര്‍ച്ചെ വിയ്യൂര്‍ മണലാറുകാവ് ക്ഷേത്രത്തിന് സമീപം ഒളിച്ചിരുന്ന ഇയാൾ പൊലീസിനെ കണ്ടതും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതനിടെയാണ് പിടികൂടുകയത്. തിങ്കളാഴ്ച രാവിലെ ഇയാളെ ജയിൽ മതിൽ കെട്ടിന് പുറത്തുള്ള ജീവനക്കാരുടെ മെസിൽ ജോലിക്കായി അയച്ചിരുന്നു. തുടര്‍ന്ന് മെസിലെ മാലിന്യം നിക്ഷേപിക്കാൻ മാലിന്യ കുഴിക്കടുത്തേക്ക് പോയ സഹദേവൻ അവിടെ നിന്നാണ് രക്ഷപ്പെട്ടത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.