ഏഷ്യയിലെ ഏറ്റവും വലിയ ആനയായ തെച്ചിക്കോട്ട് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിന് വനംവകുപ്പ് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. വനംവകുപ്പ് മന്ത്രി കെ രാജുവിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് തീരുമാനം. കേരള എലിഫന്റ് ഓണേഴ്സ് അസോസിയേഷനും കേരള ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയും യോഗത്തില്‍ പങ്കെടുത്തു. ആന വിരണ്ടോടി 12 പേരെ കൊന്നതിനെ തുടര്‍ന്നായിരുന്നു വിലക്ക്. തെച്ചിക്കോട്ട് രാമചന്ദ്രന്‍റെ വിലക്ക് നീക്കിയില്ലെങ്കില്‍ തൃശൂര്‍ പൂരത്തിന് മറ്റ് ആനകളെ ഇറക്കില്ലെന്ന നിലപാട് എലിഫന്‍റ് ഓണേഴ്സ് അസോസിയേഷന്‍ സ്വീകരിച്ചതോടെയാണ് സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റം വരുത്തിയത്.
തെച്ചിക്കോട്ട് രാമചന്ദ്രന് വിലക്കില്ല - kerala elephant owners association
വനംവകുപ്പ് മന്ത്രി കെ രാജുവിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് തീരുമാനം
ഏഷ്യയിലെ ഏറ്റവും വലിയ ആനയായ തെച്ചിക്കോട്ട് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിന് വനംവകുപ്പ് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. വനംവകുപ്പ് മന്ത്രി കെ രാജുവിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് തീരുമാനം. കേരള എലിഫന്റ് ഓണേഴ്സ് അസോസിയേഷനും കേരള ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയും യോഗത്തില്‍ പങ്കെടുത്തു. ആന വിരണ്ടോടി 12 പേരെ കൊന്നതിനെ തുടര്‍ന്നായിരുന്നു വിലക്ക്. തെച്ചിക്കോട്ട് രാമചന്ദ്രന്‍റെ വിലക്ക് നീക്കിയില്ലെങ്കില്‍ തൃശൂര്‍ പൂരത്തിന് മറ്റ് ആനകളെ ഇറക്കില്ലെന്ന നിലപാട് എലിഫന്‍റ് ഓണേഴ്സ് അസോസിയേഷന്‍ സ്വീകരിച്ചതോടെയാണ് സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റം വരുത്തിയത്.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് എഴുന്നള്ളിപ്പിനുള്ള വിലക്ക് നീക്കം ചെയ്യാന്‍ തീരുമാനമായി.
വനംവകുപ്പ് മന്ത്രി കെ.രാജുവിന്റെ അധ്യക്ഷതയില്‍ നടന്ന കേരള എലിഫന്റ് ഓണേഴ്സ് അസോസിയേഷന്റെയും കേരള ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടേയും യോഗത്തിലാണ് തീരുമാനം. നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കാനാണ് ചര്‍ച്ചയില്‍ ധാരണയായത്.വനം വകുപ്പിന്റെ നിര്‍ദ്ദേശത്തെതുടര്‍ന്നാണ് ഏഷ്യയിലെ ഏറ്റവും വലിയ ആനയും ആനപ്രേമികളുടെ ഹരവുമായിരുന്ന തെച്ചിക്കോട്ടുാവ് രാമചന്ദ്രന് എഴുന്നെള്ളത്തിന് നിരോധനം ഏര്‍പെടുത്തിയത്.ഉത്സവങ്ങളും, പൂരം, പെരുന്നാള്‍ തുടങ്ങിയവ തടസമില്ലാതെ നടത്തുവാന്‍ അനുമതി നല്‍കുമെന്നും ചര്‍ച്ചയില്‍ തീരുമാനിച്ചു. കെ ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ യടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച.
Conclusion: