തൃശ്ശൂർ: ദുബായ് വാഹന അപകടത്തിൽ മരണപ്പെട്ട തലശ്ശേരി ചേറ്റം കുന്നിലെ റസീന മൻസിലിൽ ചോണോക്കടവത്ത് ഉമ്മർ (65), മകൻ നബീൽ ഉമ്മർ (25) എന്നിവരുടെ മൃതദേഹങ്ങൾ ഇന്ന് വൈകിട്ടോടെ നാട്ടിലെത്തും. വീട്ടിൽ പൊതുദർശനം നടത്തിയ ശേഷം രാത്രിയിൽ ജോസ് ഗിരി മുക്ത്യാർ പള്ളിയിൽ ഖബറടക്കും. മസ്കറ്റിലുള്ള മകളെയും കുടുംബത്തെയും സന്ദർശിച്ച് പെരുന്നാൾ ആഘോഷം കൂടിയ ശേഷം തിരികെ ദുബായിലേക്ക് വരുന്നതിനിടയിലാണ് ഇരുവരും സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് അപകടത്തിൽ പെട്ടത്. സംഭവത്തിൽ എട്ട് മലയാളികൾ ദാരുണമായി മരിച്ചിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് 5.40ന് നടന്ന അപകടത്തില്‍ ആറ് മലയാളികളക്കം പത്ത് ഇന്ത്യക്കാരാണ് മരിച്ചത്. തലശ്ശേരി ചോനോക്കടവ് സ്വദേശി ഉമ്മര്‍, മകന്‍ നബീല്‍, തിരുവനന്തപുരം സ്വദേശി ദീപക് കുമാര്‍, തൃശ്ശൂര്‍ തളിക്കുളം സ്വദേശി ജമാലുദ്ദീന്‍ അരക്കാവീട്ടില്‍, വാസുദേവ്, തിലകന്‍ എന്നിവരാണ് മരിച്ച മലയാളികള്‍.
ദുബായ് വാഹനാപകടം; മൃതദേഹം ഇന്ന് തലശ്ശേരിയിലെത്തിക്കും - തലശ്ശേരി
തലശ്ശേരി ചേറ്റം കുന്നിലെ റസീന മൻസിലിൽ ചോണോക്കടവത്ത് ഉമ്മർ (65), മകൻ നബീൽ ഉമ്മർ (25) എന്നിവരുടെ മൃതദേഹങ്ങൾ ഇന്ന് വൈകിട്ടോടെ നാട്ടിലെത്തും
തൃശ്ശൂർ: ദുബായ് വാഹന അപകടത്തിൽ മരണപ്പെട്ട തലശ്ശേരി ചേറ്റം കുന്നിലെ റസീന മൻസിലിൽ ചോണോക്കടവത്ത് ഉമ്മർ (65), മകൻ നബീൽ ഉമ്മർ (25) എന്നിവരുടെ മൃതദേഹങ്ങൾ ഇന്ന് വൈകിട്ടോടെ നാട്ടിലെത്തും. വീട്ടിൽ പൊതുദർശനം നടത്തിയ ശേഷം രാത്രിയിൽ ജോസ് ഗിരി മുക്ത്യാർ പള്ളിയിൽ ഖബറടക്കും. മസ്കറ്റിലുള്ള മകളെയും കുടുംബത്തെയും സന്ദർശിച്ച് പെരുന്നാൾ ആഘോഷം കൂടിയ ശേഷം തിരികെ ദുബായിലേക്ക് വരുന്നതിനിടയിലാണ് ഇരുവരും സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് അപകടത്തിൽ പെട്ടത്. സംഭവത്തിൽ എട്ട് മലയാളികൾ ദാരുണമായി മരിച്ചിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് 5.40ന് നടന്ന അപകടത്തില്‍ ആറ് മലയാളികളക്കം പത്ത് ഇന്ത്യക്കാരാണ് മരിച്ചത്. തലശ്ശേരി ചോനോക്കടവ് സ്വദേശി ഉമ്മര്‍, മകന്‍ നബീല്‍, തിരുവനന്തപുരം സ്വദേശി ദീപക് കുമാര്‍, തൃശ്ശൂര്‍ തളിക്കുളം സ്വദേശി ജമാലുദ്ദീന്‍ അരക്കാവീട്ടില്‍, വാസുദേവ്, തിലകന്‍ എന്നിവരാണ് മരിച്ച മലയാളികള്‍.
[6/8, 12:32 PM] josemon trissur: കേരളത്തിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് മോദി. തെരഞ്ഞെടുപ്പിലെ വിജയം മാത്രമല്ല ബിജെപി പ്രവർത്തകരുടെ ലക്ഷ്യം. ജനസേവനത്തിനായി പ്രവർത്തിക്കുക എന്നതാണ് പ്രധാനം. ബനാറസ് പോലെ തനിക്ക് പ്രിയപ്പെട്ട ഇടമാണ് കേരളമെന്നും മോദി.വോട്ട് ചെയ്യാത്തവർക്കും പരിഗണന നൽകുന്ന സർക്കാർ ആണ് ബിജെപി. അതുകൊണ്ടാണ് കേരളത്തിന് നന്ദി പറയുന്നത്.
[6/8, 12:33 PM] josemon trissur: *നിപയിൽ കേന്ദ്ര സഹായം ഉറപ്പാക്കും*
നിപ ഭീതിയുള്ള കേരളത്തിന് എല്ലാ സഹായവും ഉറപ്പാക്കുമെന്ന് മോദി. നിപ പ്രതിരോധത്തിൽ കേരളത്തിനൊപ്പമെന്നും പ്രധാനമന്ത്രി. വൈറസ് ബാധയിൽ ആശങ്ക വേണ്ട. സംസ്ഥാന സർക്കാരിന് ഒപ്പംനിന്ന് നടപടികൾ സ്വീകരിക്കും.സംസ്ഥാന സർക്കാർ നടപടികളിൽ പൂർണ്ണ തൃപ്തി
Conclusion: