തൃശൂര്‍: കൊവിഡ് അതിജീവന സന്ദേശമായി മേളവിരുന്നൊരുക്കി തൃശൂര്‍ പെരുവനത്ത് കുട്ടന്‍മാരാരും സംഘവും. ഇന്ന് പുലര്‍ച്ചെ പെരുവനം ക്ഷേത്ര നടവഴിയില്‍ അരങ്ങേറിയ പഞ്ചാരി മേള അവതരണത്തില്‍ നൂറോളം കലാകാരന്മാര്‍ പങ്കെടുത്തു. പ്രതീക്ഷയും സന്തോഷവും നിറഞ്ഞ പുതിയ കാലത്തെ വരവേല്‍ക്കുകയായിരുന്നു മേളവിരുന്നുലൂടെ. മേളം ആസ്വദിക്കുന്നതിന് നിരവധി ആളുകളാണ് ക്ഷേത്രമുറ്റത്തെത്തിയത്. കൊവിഡ് പശ്ചാത്തലത്തില്‍ ഉത്സവങ്ങളും ആഘോഷങ്ങളും ഇല്ലാതായതോടെ മേള കലാകാരന്മാര്‍ ദുരിതത്തിലായിരുന്നു.
കൊവിഡ് അതിജീവനം; മേള വിരുന്നൊരുക്കി പെരുവനത്ത് കുട്ടന്‍മാരാരും സംഘവും - thrissur kuttanmarar and group performs
പഞ്ചാരി മേള അവതരണത്തില്‍ നൂറോളം കലാകാരന്മാര്‍ പങ്കെടുത്തു.