തൃശൂർ: കൊറോണ വൈറസ് ബാധ സംശയത്തിൽ തൃശൂര്‍ ജില്ലയില്‍ എഴ് പേര്‍ നിരീക്ഷണത്തില്‍. കൊറോണ വൈറസ് ഭീഷണിയിൽ സംസ്ഥാനത്ത് ജാഗ്രതയും നിരീക്ഷണവും ശക്തമാക്കിയ സാഹചര്യത്തിലാണ് നിരീക്ഷണം. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ള രാജ്യങ്ങളില്‍ നിന്നെത്തിയ ഏഴ് പേരാണ് നിരീക്ഷണത്തിലുള്ളത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ഇവർ നിരീക്ഷണത്തിൽ കഴിയുന്നത്. മെഡിക്കൽ കോളജിലും സ്വകാര്യ ആശുപത്രികൾക്കും ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ചൈനയിൽ നിന്നുമെത്തിയ ഒരാളും നിരീക്ഷണത്തിലുള്ളവരിൽ ഉൾപ്പെടുന്നുണ്ട്.
കൊറോണ വൈറസ് ബാധ; തൃശൂരിൽ ഏഴ് പേര്‍ നിരീക്ഷണത്തില്‍ - എഴ് പേര്‍ നിരീക്ഷണത്തില്‍
കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ള രാജ്യങ്ങളില്‍ നിന്നെത്തിയ ഏഴ് പേരാണ് നിരീക്ഷണത്തിലുള്ളത്.
![കൊറോണ വൈറസ് ബാധ; തൃശൂരിൽ ഏഴ് പേര്‍ നിരീക്ഷണത്തില്‍ കൊറോണ വൈറസ് കൊറോണ വൈറസ് ബാധ തൃശൂർ Thrissur Corona virus infection Seven person എഴ് പേര്‍ നിരീക്ഷണത്തില്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5822013-842-5822013-1579847962783.jpg?imwidth=3840)
തൃശൂർ: കൊറോണ വൈറസ് ബാധ സംശയത്തിൽ തൃശൂര്‍ ജില്ലയില്‍ എഴ് പേര്‍ നിരീക്ഷണത്തില്‍. കൊറോണ വൈറസ് ഭീഷണിയിൽ സംസ്ഥാനത്ത് ജാഗ്രതയും നിരീക്ഷണവും ശക്തമാക്കിയ സാഹചര്യത്തിലാണ് നിരീക്ഷണം. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ള രാജ്യങ്ങളില്‍ നിന്നെത്തിയ ഏഴ് പേരാണ് നിരീക്ഷണത്തിലുള്ളത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ഇവർ നിരീക്ഷണത്തിൽ കഴിയുന്നത്. മെഡിക്കൽ കോളജിലും സ്വകാര്യ ആശുപത്രികൾക്കും ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ചൈനയിൽ നിന്നുമെത്തിയ ഒരാളും നിരീക്ഷണത്തിലുള്ളവരിൽ ഉൾപ്പെടുന്നുണ്ട്.
സംസ്ഥാനത്ത് ജാഗ്രതയും നിരീക്ഷണം
ശക്തമാക്കിയ സാഹചര്യത്തിൽ തൃശൂരിലും ഏഴ് പേർ
നിരീക്ഷണത്തിൽ. കൊറോണ വൈറസ്
സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ള ഏഴ് രാജ്യങ്ങളിൽ
നിന്നെത്തിയ ഏഴ് പേരാണ്
നിരീക്ഷണത്തിലുള്ളത് .തൃശ്ശൂരിലെ സ്വകാര്യ
ആശുപത്രിയിലാണ് ഇവർ നിരീക്ഷണത്തിൽ കഴിയുന്നത്.മെഡിക്കൽ കോളേജിലും സ്വകാര്യ
ആശുപത്രികൾക്കും ആരോഗ്യവകുപ്പ് ജാഗ്രതാ
നിർദേശം നൽകിയിട്ടുണ്ട്.നിരീക്ഷണത്തിലുള്ളവരിൽ ഒരാൾ എത്തിയത് ചൈനയിൽ നിന്നും.
ഇ ടിവി ഭാരത്
തൃശ്ശൂർConclusion: