ETV Bharat / state

തൃശൂർ കോര്‍പ്പറേഷന്‍ എൽഡിഎഫിന്; എംകെ വർഗീസ് മേയർ - വിമത കൗൺസിലർ എംകെ വർഗീസ്

യുഡിഎഫ്‌ വിമതൻ എംകെ വർഗീസ്‌ എൽഡിഎഫിന്‍റെ പിന്തുണയോടെ തൃശൂർ കോർപ്പറേഷന്‍റെ മേയറായി തെരഞ്ഞെടുക്കപ്പെട്ടു

തൃശൂർ എൽഡിഎഫിന്; എംകെ വർഗീസ് മേയർ  തൃശൂർ കോർപ്പറേഷൻ  വിമത കൗൺസിലർ എംകെ വർഗീസ്  Congress rebel MK Varghese
തൃശൂർ എൽഡിഎഫിന്; എംകെ വർഗീസ് മേയർ
author img

By

Published : Dec 28, 2020, 3:32 PM IST

തൃശൂർ: തൃശൂർ കോർപ്പറേഷനിൽ എൽഡിഎഫിന് തുടർ ഭരണം. വിമത കൗൺസിലർ എംകെ വർഗീസിനെ തൃശൂർ കോർപ്പറേഷന്‍റെ മേയറായി തെരഞ്ഞെടുത്തു. 25 വോട്ടുകളാണ് എൽഡിഎഫിന് ലഭിച്ചത്. യുഡിഎഫിന് ലഭിച്ചത് 23 വോട്ടുകളാണ്.

തൃശൂർ എൽഡിഎഫിന്; എംകെ വർഗീസ് മേയർ

ആദ്യ ഘട്ട വോട്ടെടുപ്പിൽ എൽഡിഎഫിന്‍റെ ഒരു വോട്ട് അസാധുവായി. ആദ്യഘട്ടത്തിൽ 24 വോട്ട് എൽഡിഎഫ് നേടിയപ്പോൾ 23 വോട്ടാണ് യുഡിഎഫ് നേടിയത്. എൻഡിഎ ആറ് വോട്ടും നേടി. രണ്ടാം ഘട്ട വോട്ടെടുപ്പിൽ നിന്ന് എൻഡിഎ വിട്ടുനിന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.