ETV Bharat / state

കൊടുങ്ങല്ലൂർ മേത്തലയില്‍ ഉറങ്ങിക്കിടന്ന സ്‌ത്രീയുടെ മാല കവര്‍ന്നു - മോഷണം തൃശൂർ

ചാലക്കുളം തലപ്പള്ളി അജിത്തിൻ്റെ വീട്ടിലായിരുന്നു മോഷണം. ഉറങ്ങിക്കിടക്കുകയായിരുന്ന അജിത്തിന്‍റെ ഭാര്യ ഹേമയുടെ മാലയാണ് കവർന്നത്.

chain theft in thrissur  theft in thrissur  chain theft  thrissur crime news  crime news  theft attempt in thrissur  thrissur latest news  കൊടുങ്ങല്ലൂർ മേത്തലയില്‍ മോഷണം  സ്‌ത്രീയുടെ മാല കവര്‍ന്നു  ഉറങ്ങിക്കിടന്ന സ്‌ത്രീയുടെ മാല കവര്‍ന്നു  മാല മോഷണം  മോഷണം  മോഷണം തൃശൂർ  മാല കവര്‍ന്നു
മാല കവര്‍ന്നു
author img

By

Published : Feb 26, 2023, 1:08 PM IST

തൃശൂര്‍: കൊടുങ്ങല്ലൂർ മേത്തലയില്‍ ഉറങ്ങിക്കിടന്ന സ്‌ത്രീയുടെ മാല കവര്‍ന്നു. ചാലക്കുളം തലപ്പള്ളി സ്വദേശി ഹേമയുടെ മാലയാണ് കവർന്നത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.

അടുക്കള വാതിൽ കുത്തിത്തുറന്ന് വീടിനുള്ളിൽ കയറിയ മോഷ്‌ടാവ്, ഉറങ്ങിക്കിടക്കുകയായിരുന്ന ഹേമയുടെ ഒന്നര പവൻ തൂക്കമുള്ള മാല കവർന്നെടുക്കുകയായിരുന്നു. മാല പൊട്ടിക്കുന്നതിനിടെ ഹേമ ഉണർന്ന് ബഹളം വച്ചതോടെ മോഷ്‌ടാവ് ഓടി രക്ഷപ്പെട്ടു.

സമീപത്തുള്ള മറ്റൊരു വീട്ടിലും, അഞ്ചപ്പാലത്തും മോഷണശ്രമം നടന്നിട്ടുണ്ട്. കൊടുങ്ങല്ലൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Also read: ട്രെയിനില്‍ വച്ച് മൊബൈല്‍ തട്ടിയെടുക്കാന്‍ ശ്രമം ; പ്രതിരോധിച്ച യുവാവിന് നേരെ വെടിയുതിര്‍ത്ത് അക്രമിസംഘം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.