ETV Bharat / state

സ്‌പ്രിംഗ്ലര്‍ ആരോപണം സി.ബി.ഐ  അന്വേഷിക്കണമെന്ന് ബെന്നി ബെഹന്നാന്‍ - enny Behanan MP

ഈ വിഷയത്തിൽ സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജയുടെ പ്രതികരണവും പ്രതിപക്ഷ ആരോപണങ്ങൾ ശരിവെക്കുന്നു എന്ന് ബെന്നി ബെഹന്നാന്‍ പറഞ്ഞു

sprinkler issue
സ്പ്രിങ്ക്‌ളർ വിഷയത്തിൽ സി.ബി.ഐ അന്വേഷണം വേണം;ബെന്നി ബഹനാൻ എം.പി
author img

By

Published : Apr 22, 2020, 4:22 PM IST

തൃശ്ശൂർ : സ്‌പ്രിംഗ്ലര്‍ വിഷയത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ബെന്നി ബെഹന്നാന്‍ എം.പി. ചൊവ്വാഴ്ച ഹൈക്കോടതിയുടെ പരാമർശം വന്നതോടെ പ്രതിപക്ഷ ആരോപണങ്ങൾ കൂടുതൽ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. മാർക്സിസ്റ്റ് പാർട്ടി ദേശീയ കമ്മറ്റിയിൽ നടന്ന ചർച്ചയുടെ വിശദാംശങ്ങളും സി.പി.ഐ മുഖപത്രമായ ജനയുഗത്തിൽ വന്ന അഭിപ്രായവും ഇതിന് തെളിവുകളാണ്.

സ്‌പ്രിംഗ്ലര്‍ ആരോപണം സി.ബി.ഐ അന്വേഷിക്കണമെന്ന് ബെന്നി ബെഹന്നാന്‍

ഈ വിഷയത്തിൽ സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജയുടെ പ്രതികരണവും പ്രതിപക്ഷ ആരോപണങ്ങൾ ശരിവെക്കുന്നുവെന്ന് ബെന്നി ബെഹന്നാന്‍ പറഞ്ഞു. സർക്കാറിന്‍റെ സാലറി ചലഞ്ച് വഴി പൊലീസിന്‍റെയും ആരോഗ്യ പ്രവർത്തകരുടെയും ശമ്പളത്തിൽ നിന്ന് പണം വാങ്ങുന്നത് കണ്ണിൽ ചോരയില്ലാത്ത നടപടിമയാണന്ന് അദേഹം പ്രതികരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.