തൃശൂര്‍: ജില്ലയിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതനായ 36കാരൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വീടുകളിൽ 14,033 പേരും ആശുപത്രികളിൽ 40 പേരും ഉൾപ്പെടെ ആകെ 14,073 പേരാണ് നിരീക്ഷണത്തിലുളളത്. വെള്ളിയാഴ്ച 194 പേരെ കൂടി വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചു. 29 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്.
തൃശൂരില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
വീടുകളിൽ 14,033 പേരും ആശുപത്രികളിൽ 40 പേരും ഉൾപ്പെടെ ആകെ 14,073 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുളളത്
കൊവിഡ്