ETV Bharat / state

കുതിരാനില്‍ 100 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയില്‍ - irinjalakkuda

കുതിരാൻ- ഇരുമ്പ് പാലത്തിനു സമീപത്ത് ഉണക്കമീൻ കൊണ്ടുവരുന്ന വാഹനത്തിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.

തൃശൂർ വാർത്തകൾ  തൃശൂരിൽ കഞ്ചാവ് പിടികൂടി  ഇരുമ്പ് പാലം  തൃശൂർ എക്സൈസ്  Ganja seized in Thrissur  Irumbupalam  irinjalakkuda  kanjavu case kerala
തൃശൂരിൽ 100 കിലോയിൽ അധികം കഞ്ചാവ് പിടികൂടി
author img

By

Published : Jun 8, 2020, 4:31 PM IST

Updated : Jun 8, 2020, 4:59 PM IST

തൃശൂർ: തൃശൂർ- പാലക്കാട് ജില്ലാ അതിർത്തിയില്‍ വൻ കഞ്ചാവ് വേട്ട. കുതിരാനില്‍ ഉണക്കമീൻ കൊണ്ടുവരുന്ന വാഹനത്തിൽ നിന്ന് 100 കിലോയിൽ അധികം കഞ്ചാവ് പിടികൂടി. കഞ്ചാവുമായെത്തിയ ഇരിങ്ങാലക്കുട സ്വദേശികളായ ഷിജു, അഭിലാഷ് എന്നിവരെ പിടികൂടി.

ഉണക്കമീൻ കൊണ്ടുവന്ന വാഹനത്തിൽ നിന്ന് 100 കിലോ കഞ്ചാവ് പിടികൂടി

തൃശൂർ എക്സൈസ് റേഞ്ചിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കുതിരാൻ- ഇരുമ്പ് പാലത്തിനു സമീപത്ത് ദേശീയപാതയിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

Last Updated : Jun 8, 2020, 4:59 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.