ETV Bharat / state

വില വര്‍ധനവ്: സംസ്ഥാനത്ത് യുവമോര്‍ച്ച പ്രവര്‍ത്തര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം - നികുതി വർധനവ്

yuvamorcha  yuvamorcha protest march  price hike  budget 2023  kerala budget 2023  k n balagopala  pinarayi vijayan  latest news in trivandrum  latest news today  വില വര്‍ധനവ്  യുവമോര്‍ച്ച പ്രവര്‍ത്തര്‍ നടത്തിയ മാര്‍ച്ചില്‍  യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം  മന്ത്രിമാരുടെ കോലം കത്തിച്ചു  നികുതി വർധനവ്  യുവ മോർച്ച
വില വര്‍ധനവ്; സംസ്ഥാനത്ത് യുവമോര്‍ച്ച പ്രവര്‍ത്തര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
author img

By

Published : Feb 7, 2023, 3:12 PM IST

Updated : Feb 7, 2023, 4:06 PM IST

14:43 February 07

മന്ത്രിമാരുടെ കോലം കത്തിച്ചാണ് വിലവര്‍ധനവിനെതിരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്

വില വര്‍ധനവ്; സംസ്ഥാനത്ത് യുവമോര്‍ച്ച പ്രവര്‍ത്തര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: നിയമസഭയിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം. നികുതി വർധനവിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിലാണ് സംഘർഷം. മാർച്ചിൽ, മന്ത്രിമാരുടെ കോലം കത്തിച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്.

യുവ മോർച്ച പ്രവർത്തകർ ബാരിക്കേഡ് തള്ളിയിടാൻ ശ്രമിച്ചതോടെ പൊലീസ് എട്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകർ പൊലീസിന് നേരെ കമ്പ് വലിച്ചെറിയുകയും ചെയ്‌തു. പ്രതിഷേധം കനത്ത സാഹചര്യത്തില്‍ പൊലീസ്, പ്രവർത്തകർക്ക് നേരെ ഗ്രനേഡും ടിയർ ഗ്യാസും പ്രയോഗിക്കുകയായിരുന്നു.

പ്രവർത്തകർ റോഡ് ഉപരോധിച്ചതിനെ തുടര്‍ന്ന് കന്‍റോന്‍മെന്‍റ് പൊലീസ് ഇവരെ അറസ്‌റ്റ് ചെയ്‌ത് നീക്കി.

Last Updated : Feb 7, 2023, 4:06 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.