ETV Bharat / state

കടലിൽ കുളിക്കാനിറങ്ങിയ യുവാവ് തിരയിൽപ്പെട്ട് മുങ്ങി മരിച്ചു

ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയാണ് സജിൻ ദാസും സുഹൃത്തുക്കളായ സുശാന്ത് (17), സച്ചു (13) എന്നിവരും താഴംപള്ളി ഭാഗത്ത് കടലിൽ കുളിക്കാനിറങ്ങിയത്. നാല് മണിയോടെ ശക്തമായ തിരയിൽപ്പെട്ട് സജിൻ ദാസിനെ കാണാതാകുകയായിരുന്നു

പുതുവത്സര ആഘോഷത്തിനിടെ കടലിൽ കുളിക്കാനിറങ്ങിയ യുവാവ് തിരയിൽപ്പെട്ട് മുങ്ങി മരിച്ചു
പുതുവത്സര ആഘോഷത്തിനിടെ കടലിൽ കുളിക്കാനിറങ്ങിയ യുവാവ് തിരയിൽപ്പെട്ട് മുങ്ങി മരിച്ചു
author img

By

Published : Jan 1, 2020, 8:36 PM IST

തിരുവനന്തപുരം: പുതുവർഷാഘോഷത്തിനിടെ പെരുമാതുറ താഴംപള്ളി കടലിൽ കുളിക്കാനിറങ്ങിയ യുവാവ് തിരയിൽപ്പെട്ട് മുങ്ങി മരിച്ചു. കഠിനംകുളം മഹാദേവ ക്ഷേത്രത്തിന് സമീപം വയൽ നിരത്ത് വീട്ടിൽ രാജു - ഷൈജ ദമ്പതികളുടെ മകൻ സജിൻ ദാസ് (19) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയാണ് സജിൻ ദാസും സുഹൃത്തുക്കളായ സുശാന്ത് (17), സച്ചു (13) എന്നിവരും താഴംപള്ളി ഭാഗത്ത് കടലിൽ കുളിക്കാനിറങ്ങിയത്. നാല് മണിയോടെ ശക്തമായ തിരയിൽപ്പെട്ട് സജിൻ ദാസിനെ കാണാതാവുകയായിരുന്നു. തുടർന്ന് പ്രദേശത്തെ മത്സ്യതൊഴിലാളികളും അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസും കടലിൽ നടത്തിയ തിരച്ചിലിലാണ് സജിൻ ദാസിന്‍റെ മൃതദേഹം കരക്കടിഞ്ഞ നിലയിൽ കണ്ടെത്തിയത്.

Intro:പുതുവത്സര ആഘോഷത്തിനിടെ പെരുമാതുറയിൽ കടലിൽ കുളിക്കാനിറങ്ങിയ യുവാവ് തിരയിൽപ്പെട്ട് മുങ്ങി മരിച്ചു

പെരുമാതുറ : പുതുവർഷാഘോഷത്തിനിടെ പെരുമാതുറ താഴംപള്ളി കടലിൽ കുളിക്കാനിറങ്ങിയ യുവാവ് തിരയിൽപ്പെട്ട് മുങ്ങി മരിച്ചു. കഠിനംകുളം മഹാദേവ ക്ഷേത്രത്തിന് സമീപം വയൽ നിരത്ത് വീട്ടിൽ രാജു - ഷൈജ ദമ്പതികളുടെ മകൻ സജിൻ ദാസ് (19) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം 3 മണിയോടെയാണ് സജിൻ ദാസും രണ്ടു സുഹൃത്തുക്കളായ സുശാന്ത് (17), സച്ചു (13) എന്നിവർ താഴംപള്ളി ഭാഗത്ത് കടലിൽ കുളിക്കാനിറങ്ങിയത്. 4 മണിയോടെ ശക്തമായ തിരയിൽപ്പെട്ട് സജിൻ ദാസ് കടലിൽ കാണാതാവുകയായിരുന്നു.
തുടർന്ന് പ്രദേശത്തെ മത്സ്യതൊഴിലാളികളും അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസും കടലിൽ നടത്തിയ തിരച്ചിൽ നടത്തുന്നതിനിടെ സജിൻ ദാസിന്റെ മൃതദേഹം കരക്കടിയുകയായിരുന്നു. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.Body:..........Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.