ETV Bharat / state

വർക്കലയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി - തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇന്ന് രാവിലെ നാട്ടുകാരാണ് നടയറ കണ്വാശ്രമത്തിന്‌ സമീപത്തെ ഗ്രൗണ്ടിലെ മരത്തിൽ ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Youth Congress worker found hanged to death  Congress worker found hanged to death in Varkala  തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി  യൂത്ത്‌ കോൺഗ്രസ് പ്രവത്തകർ
വർക്കല നടയറയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
author img

By

Published : Apr 9, 2021, 6:49 PM IST

തിരുവന്തപുരം: വർക്കല നടയറയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പ്രദേശത്തെ യൂത്ത്‌ കോൺഗ്രസിന്‍റെ സെക്രട്ടറി കൂടിയായ അൽ സമീറിനെയാണ്‌ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ നാട്ടുകാരാണ് നടയറ കണ്വാശ്രമത്തിന്‌ സമീപത്തെ ഗ്രൗണ്ടിലെ മരത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഫോറൻസിക്‌ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി മെഡിക്കൽ കോളജിലേക്ക് മാറ്റി. സമീറിന്‌ ഒരു ലക്ഷം രൂപയോളം കടബാധ്യത ഉള്ളതായി സുഹൃത്തുക്കൾ പറഞ്ഞു. സജീനയാണ് സമീറിന്‍റെ ഭാര്യ. ഇവർക്ക് രണ്ട്‌ മക്കളുണ്ട്‌.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.