തിരുവനന്തപുരം: പി.എസ്.സി റാങ്ക് പട്ടിക കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് ചാടിക്കടന്ന് യൂത്ത് കോൺഗ്രസ് പ്രതിഷേധം. സെക്രട്ടേറിയറ്റ് വളപ്പിലേക്ക് ചാടിക്കടന്ന് പ്രതിഷേധിച്ച വനിത പ്രവര്‍ത്തകർ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി. ഇതിനിടെ പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷമുണ്ടായി. രാവിലെ യുവമോർച്ച പ്രവർത്തകരും സെക്രട്ടേറിയറ്റിലേക്ക് ചാടിക്കടന്ന് പ്രതിഷേധിച്ചിരുന്നു.
സെക്രട്ടേറിയറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം - Secretariat news
പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷമുണ്ടായി. സെക്രട്ടേറിയറ്റ് വളപ്പിലേക്ക് ചാടിക്കടന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി.
സെക്രട്ടേറിയറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
തിരുവനന്തപുരം: പി.എസ്.സി റാങ്ക് പട്ടിക കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് ചാടിക്കടന്ന് യൂത്ത് കോൺഗ്രസ് പ്രതിഷേധം. സെക്രട്ടേറിയറ്റ് വളപ്പിലേക്ക് ചാടിക്കടന്ന് പ്രതിഷേധിച്ച വനിത പ്രവര്‍ത്തകർ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി. ഇതിനിടെ പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷമുണ്ടായി. രാവിലെ യുവമോർച്ച പ്രവർത്തകരും സെക്രട്ടേറിയറ്റിലേക്ക് ചാടിക്കടന്ന് പ്രതിഷേധിച്ചിരുന്നു.
Last Updated : Feb 10, 2021, 5:48 PM IST