തിരുവനന്തപുരം: വീട്ടമ്മയുടെ നഗ്ന ദൃശ്യം സമീപത്തെ കെട്ടിടത്തിനു മുകളിൽ നിന്ന് മൊബൈലിൽ പകർത്തിയ യുവാവ് അറസ്റ്റിൽ. വെള്ളറട ജങ്ഷനിലെ സ്വകാര്യ ലോഡ്ജിൽ വാടകക്കു താമസിക്കുന്ന നജിം ആണ് (23) പിടിയിലായത്. വീട്ടമ്മയുടെ പരാതിയെത്തുടർന്ന് പൊലീസ് പിടികൂടിയ ഇയാളെ കോടതിയിൽ ഹാജരാക്കും.
വീട്ടമ്മയുടെ നഗ്നചിത്രം പകർത്തിയ യുവാവ് പിടിയിൽ - Youth arrested for posting nude photo of housewife
വെള്ളറട ജങ്ഷനിലെ സ്വകാര്യ ലോഡ്ജിൽ വാടകക്കു താമസിക്കുന്ന നജിം ആണ് (23) പിടിയിലായത്.

വീട്ടമ്മ