ETV Bharat / state

പൗരത്വ ഭേദഗതി നിയമം; കേരളം മാതൃകയെന്ന് യൂസഫ് തരിഗാമി - തിരുവനന്തപുരം

ഭയം കൊണ്ടാണ് ജനപ്രതിനിധികളെ തടവിൽ വയ്ക്കുന്നതും ഇന്‍റര്‍നെറ്റ് അടക്കമുള്ള സൗകര്യങ്ങള്‍ നിരോധിക്കുന്നതും. ജനങ്ങളുമായി സംവദിക്കാൻ ജനപ്രതിനിധികളെ അനുവദിക്കണമെന്നും തരിഗാമി

yousuf_tarigami_at tvm  പൗരത്വ ഭേദഗതി നിയമം: കേരളം മാതൃകയെന്ന് യൂസഫ് തരിഗാമി  തിരുവനന്തപുരം  കശ്മീരിലെ നിയന്ത്രണങ്ങൾ നീക്കണമെന്ന് യൂസഫ് തരിഗാമി
പൗരത്വ ഭേദഗതി നിയമം; കേരളം മാതൃകയെന്ന് യൂസഫ് തരിഗാമി
author img

By

Published : Jan 18, 2020, 6:09 PM IST

Updated : Jan 18, 2020, 7:46 PM IST

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ധൈര്യമുണ്ടെങ്കിൽ ജമ്മു കശ്‌മീരിലെ നിയന്ത്രണങ്ങൾ നീക്കണമെന്ന് യൂസഫ് തരിഗാമി. സംസ്ഥാനങ്ങള്‍ വിഭജിക്കുമ്പോള്‍ മതിയായ ചര്‍ച്ചകള്‍ ഉണ്ടാകണം. കശ്‌മീര്‍ വിഭജനത്തിന്‍റെ കാര്യത്തില്‍ ഇത്തരത്തിൽ ഒരു ചർച്ചയും നടന്നില്ല. അർധ രാത്രിയിൽ നിയമം പ്രാബല്യത്തിൽ വരുത്തുകയാണ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിപിഎം കേന്ദ്ര കമ്മറ്റി അംഗം യൂസഫ് തരിഗാമി.

പൗരത്വ ഭേദഗതി നിയമം; കേരളം മാതൃകയെന്ന് യൂസഫ് തരിഗാമി

ഭയം കൊണ്ടാണ് ജനപ്രതിനിധികളെ തടവിൽ വയ്ക്കുന്നതും ഇന്‍റര്‍നെറ്റ് അടക്കമുള്ള സൗകര്യങ്ങള്‍ നിരോധിക്കുന്നതും. ജനങ്ങളുമായി സംവദിക്കാൻ ജനപ്രതിനിധികളെ അനുവദിക്കണം. അല്ലാതെ കേന്ദ്രമന്ത്രിമാരുടെ സംഘം വന്നതുകൊണ്ട് ഒരു ഫലവും ഉണ്ടാകില്ലെന്നും തരിഗാമി ചൂണ്ടിക്കാട്ടി. പൗരത്വ ഭേദഗതി നിയമത്തിന്‍റെ കാര്യത്തില്‍ കേരള സർക്കാർ സ്വീകരിച്ച നടപടി മാതൃകാപരവും ധീരവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Intro:പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ധൈര്യമുണ്ടെങ്കിൽ കാശ്മീരിലെ നിയന്ത്രണങ്ങൾ നീക്കണമെന്ന് യുസഫ് സരിഗാമി. സംസ്ഥാനങ്ങള്‍ വിഭജിക്കുമ്പോള്‍ മതിയായ ചര്‍ച്ചകള്‍ ഉണ്ടാകണം, കശ്മീര്‍ വിഭജനത്തിന്റെ കാര്യത്തില്‍ ഇത്തരത്തിൽ ഒരു ചർച്ചയും നടന്നില്ല. അർദ്ധരാത്രിയിൽ നിയമം പ്രാബല്യത്തിൽ വരുത്തുകയാണ് ചെയ്തത്.
ഭയം കൊണ്ടാണ് ജനപ്രതിനിധികളെ തടവിൽ വയ്ക്കുന്നതും ഇന്റർനെറ്റ് അടക്കം നിരോധിക്കുന്നതും. ജനങ്ങളുമായി സംവദിക്കാൻ ജനപ്രതിനിധികളെ അനുവദിക്കണം. അല്ലാതെ മന്ത്രിസംഘം കാശ്മീരിൽ വന്നതുകൊണ്ട് ഒരു ഫലവും ഉണ്ടാകില്ല. ദയവായി കാശ്മീരിലെ സാഹചര്യം സംബദ്ധിച്ച് പച്ചക്കള്ളം പ്രചരിപ്പിക്കാൻ ബിജെപി ശ്രമിക്കരുതെന്നും സരിഗാമി ആവശ് പ്പെട്ടു.

ബൈറ്റ്.

രാജ്യത്തെ ഫെഡറൽ സംവിധാനത്തെ തകർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമം.പൗരത്വ നിയമ ഭേദഗതിയിൽ കേരള സർക്കാർ എടുത്തത് മാതൃകാപരവും ധീരവുമായ നടപടിയാണെന്നും തരിഗാമി വ്യക്തമാക്കി.

Body:....Conclusion:
Last Updated : Jan 18, 2020, 7:46 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.