തിരുവനന്തപുരം: യുവപുരോഹിതനെ പള്ളിമേടയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാളയം സെന്‍റ് ജോസഫ് കത്തീഡ്രലിലെ സഹവികാരി പൊഴിയൂർ പരുത്തിയൂർ സ്വദേശി ജോൺസൻ മുത്തപ്പനെയാണ് (31) തിങ്കളാഴ്ച പുലർച്ചെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നേരം വൈകിയിട്ടും കുർബാനയ്ക്കെത്താഞ്ഞതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു .
യുവപുരോഹിതനെ പള്ളിമേടയിൽ മരിച്ച നിലയിൽ കണ്ടെത്തി - പാളയം സെന്‍റ് ജോസഫ് കത്തീഡ്രല്‍
പാളയം സെന്‍റ് ജോസഫ് കത്തീഡ്രലിലെ സഹവികാരി പൊഴിയൂർ പരുത്തിയൂർ സ്വദേശി ജോൺസൻ മുത്തപ്പനെയാണ് (31) തിങ്കളാഴ്ച പുലർച്ചെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.