ETV Bharat / state

മത്സ്യബന്ധനത്തിന് പോയ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു - Anchuthengu lightning death

മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുമ്പോഴാണ് യുവാവിന് ഇടിമിന്നലേറ്റത്.

മത്സ്യബന്ധനത്തിന് പോയ യുവാവ് മരിച്ചു  അഞ്ചുതെങ്ങിൽ മത്സ്യബന്ധനത്തിന് പോയ യുവാവ് മരിച്ചു  അഞ്ചുതെങ്ങിൽ മിന്നലേറ്റ് യുവാവ് മരിച്ചു വാർത്ത  അഞ്ചുതെങ്ങിൽ യുവാവ് മിന്നലേറ്റ് മരിച്ചു വാർത്ത  മിന്നലേറ്റ് യുവാവ് മരിച്ചു വാർത്ത  മത്സ്യബന്ധന തൊഴിലാളി മിന്നലേറ്റ് മരിച്ചു വാർത്ത  fishing work died due to lightning  young man who went fishing died  lightning death Anchuthengu  Anchuthengu news  Anchuthengu lightning death  Anchuthengu fishing worker died
മത്സ്യബന്ധനത്തിന് പോയ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു
author img

By

Published : May 12, 2021, 1:16 PM IST

തിരുവനന്തപുരം: അഞ്ചുതെങ്ങിൽ മത്സ്യബന്ധനത്തിന് പോയ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. പഴയനട സ്വദേശി സതീഷാണ് (18) മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിയോടെയാണ് മത്സ്യബന്ധനത്തിനായി തിരിച്ചത്.

സതീഷ് ഉൾപ്പെടെയുള്ള അഞ്ചംഗ സംഘം മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുമ്പോഴാണ് മിന്നലേറ്റ് പരിക്ക് പറ്റിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.