തിരുവനന്തപുരം: ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മിതൃമല വലിയകാട് മാനസ ഭവനിൽ മഹേഷ് (26) ആണ് മരിച്ചത്. ഇയാൾ ഓടിച്ചു വരികയായിരുന്ന ബൈക്കിൽ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. ഇന്നലെ രാത്രി മിതൃമല വലിയകാട് ജങ്ഷനിലായിരുന്നു സംഭവം. രണ്ടു മാസം മുൻപാണ് മഹേഷിന്‍റെ വിവാഹം കഴിഞ്ഞത്. മൃതദേഹം ഗോകുലം മെഡിക്കൽ കോളജ് മോർച്ചറിയിൽ.
ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു - ബൈക്കുകൾ
മിതൃമല വലിയകാട് മാനസ ഭവനിൽ മഹേഷ് (26) ആണ് മരിച്ചത്
ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു