ETV Bharat / state

യാസ് ചുഴലിക്കാറ്റ്; സ്പെഷ്യൽ ട്രെയിൻ സർവീസുകൾ റദ്ദാക്കി - southern railway cancelled special trains

നാളെ മുതൽ വെള്ളിയാഴ്‌ച വരെയുള്ള 22 സ്പെഷ്യൽ ട്രെയിനുകളാണ് ദക്ഷിണ റെയിൽവേ റദ്ദാക്കിയത്.

ദക്ഷിണ റെയിൽവെ  ദക്ഷിണ റെയിൽവെ വാർത്ത  സ്പെഷ്യൽ ട്രെയിൻ സർവീസുകൾ റദ്ദാക്കി  യാസ് ചുഴലിക്കാറ്റ് മുൻകരുതൽ  യാസ് ചുഴലിക്കാറ്റ് വാർത്ത  Yass Cyclone news  Yass Cyclone latest news  southern railway news  Yass Cyclone southern railway news  southern railway cancelled special trains  southern railway cancelled trains
യാസ് ചുഴലിക്കാറ്റ്; സ്പെഷ്യൽ ട്രെയിൻ സർവീസുകൾ റദ്ദാക്കി
author img

By

Published : May 22, 2021, 12:09 PM IST

തിരുവനന്തപുരം: യാസ് ചുഴലിക്കാറ്റ് ഭീഷണിയുടെ പശ്ചാത്തലത്തിൽ നാളെ മുതൽ വെള്ളിയാഴ്‌ച വരെയുള്ള 22 സ്പെഷ്യൽ ട്രെയിനുകൾ റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. തിരുവനന്തപുരം സെൻട്രലിൽ നിന്ന് മെയ് 25നു പുറപ്പെടുന്ന തിരുവനന്തപുരം സെൻട്രൽ-സിൽചർ വീക്ക്‌ലി (ആരോണൈ) സ്പെഷ്യൽ (ട്രെയിൻ നം. 02507), എറണാകുളം ജംഗ്ഷനിൽ നിന്ന് മെയ് 24നും 25നും പുറപ്പെടുന്ന എറണാകുളം ജംഗ്ഷൻ-പാറ്റ്ന ജംഗ്ഷൻ ബൈവീക്ക്‌ലി സ്പെഷ്യൽ (ട്രെയിൻ നം. 02643), ഷാലിമാറിൽ നിന്ന് മെയ് 25ന് പുറപ്പെടുന്ന ഷാലിമാർ-തിരുവനന്തപുരം സെൻട്രൽ സ്പെഷ്യൽ (ട്രെയിൻ നം. 02642), പാറ്റ്നയിൽ നിന്ന് മെയ് 27നും 28നും പുറപ്പെടുന്ന പാറ്റ്ന ജംഗ്ഷൻ-എറണാകുളം ജംഗ്ഷൻ ബൈവീക്ക്‌ലി സ്പെഷ്യൽ (ട്രെയിൻ നം. 02644) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.

READ MORE: യാസ് ചുഴലിക്കാറ്റ്; മെയ് 26ന് ഒഡീഷ-പശ്ചിമ ബംഗാൾ തീരങ്ങളിൽ പതിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.