ETV Bharat / state

ബൈക്കിലെത്തിയ സംഘം വർക്ക് ഷോപ്പ് ഉടമയേയും ജീവനക്കാരനെയും മർദിച്ചതായി പരാതി

author img

By

Published : Mar 5, 2020, 10:23 PM IST

തിരുപുറത്ത് ടൂവീലർ വർക്ക് ഷോപ്പ് നടത്തിവന്നിരുന്ന സജീവനും, ജീവനക്കാരൻ ഗോകുലിനുമാണ് മർദനമേറ്റത്. ബൈക്ക് നന്നാക്കി നൽകുന്നതിനെ ചൊല്ലിയുള്ള തർക്കമായിരുന്നു മർദനത്തിന് കാരണം.

ബൈക്കിലെത്തിയ സംഘം വർക്ക് ഷോപ്പ് ഉടമയേയും ജീവനക്കാരനെയും മർദിച്ചു  തിരുവനന്തപുരം  തിരുവനന്തപുരം ക്രൈം ന്യൂസ്  workshop owner and employee attacked  trivandrum crime news  crime latest news
ബൈക്കിലെത്തിയ സംഘം വർക്ക് ഷോപ്പ് ഉടമയേയും ജീവനക്കാരനെയും മർദിച്ചതായി പരാതി

തിരുവനന്തപുരം: ബൈക്കിലെത്തിയ സംഘം വർക്ക് ഷോപ്പ് ഉടമയേയും ജീവനക്കാരനെയും മർദിച്ചതായി പരാതി. ഗുരുതരമായ മർദനമേറ്റ ഇരുവരേയും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുപുറത്ത് ടൂവീലർ വർക്ക് ഷോപ്പ് നടത്തിവന്നിരുന്ന സജീവനും, ജീവനക്കാരൻ ഗോകുലിനുമാണ് മർദനമേറ്റത്. വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം. ബൈക്ക് നന്നാക്കി നൽകുന്നതിനെ ചൊല്ലിയുള്ള തർക്കമായിരുന്നു മർദനത്തിൽ കലാശിച്ചത്. ഇവരുടെ നിലവിളി കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും അക്രമികൾ കടന്നുകളഞ്ഞിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.