ETV Bharat / state

സംസ്ഥാനത്ത് നാളെ സ്‌കൂളുകൾക്ക് പ്രവൃത്തി ദിനം - സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കും

ഒക്‌ടോബർ 29, ഡിസംബർ 3 ശനിയാഴ്‌ചകളിലും സ്‌കൂളുകൾക്ക് പ്രവൃത്തി ദിനമാണ്.

തിരുവനന്തപുരം  working day  saturday  kerala  Tomorrow is working day  സ്‌കൂളുകൾക്ക് പ്രവൃത്തി ദിനം  നാളെ പ്രവൃത്തി ദിനം  ഒക്‌ടോബർ 29  ഡിസംബർ 3  സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കും  വൊക്കേഷണൽ ഹയർ സെക്കണ്ടറി
സംസ്ഥാനത്ത് നാളെ സ്‌കൂളുകൾക്ക് പ്രവൃത്തി ദിനം
author img

By

Published : Sep 23, 2022, 4:50 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾക്ക് നാളെ (24-9-2022) പ്രവൃത്തി ദിനം. ഒക്‌ടോബർ 29 ശനിയും ഡിസംബർ 3 ശനിയും സംസ്ഥാനത്ത് സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കും. സെപ്റ്റംബർ, ഒക്‌ടോബർ, ഡിസംബർ ഒഴികെയുള്ള മാസങ്ങളിൽ ഈ വർഷം ഇനി ശനിയാഴ്‌ച സ്‌കൂളുകൾക്ക് പ്രവൃത്തി ദിനങ്ങൾ ഇല്ല.

എന്നാൽ വൊക്കേഷണൽ, ഹയർ സെക്കൻഡറി സ്‌കൂളുകൾക്ക് ഇത് ബാധകമല്ല. ഇന്ന് (23-9-2022) സംസ്ഥാനത്ത് ഹർത്താലായതിനാൽ സ്‌കൂളുകൾക്ക് അവധിയായിരുന്നു. സർവകലാശാല പരീക്ഷകൾ അടക്കം മാറ്റിവെച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.