തിരുവനന്തപുരം: കൊവിഡ് 19 സംബന്ധിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. രണ്ടോ അതില്‍ അധികമോ തവണ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവരുടെ ചിത്രം മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കും. ഇത്തരക്കാരെ കണ്ടെത്താന്‍ ഹൈടെക് ക്രൈം എൻക്വയറി സെൽ, സൈബർ ഡോം എന്നിവക്ക് നിർദേശം നൽകിയതായി ഡിജിപി അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് ലോക്‌ഡൗണ്‍ നിര്‍ദേശം ലംഘിച്ച 2047 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. 1481 വാഹനങ്ങള്‍ പിടിച്ചെടുത്തതായും ഡിജിപി പറഞ്ഞു.
വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസ് - criminal case against those who spread fake news
കൊവിഡ് 19നുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി കടുപ്പിച്ച് കേരള പൊലീസ്