തിരുവനന്തപുരം: തണ്ണീര്‍ത്തടമെന്ന് വിജ്ഞാപനം ചെയ്യാത്ത ഭൂമികള്‍ക്ക് സ്വഭാവ വ്യതിയാനം വരുത്തുന്നതിനുള്ള ഫീസ് പുതുക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. ഭൂമിക്ക് സ്വഭാവവ്യതിയാനം വരുത്തുന്നതിന് അനുമതി നൽകുന്നതിന് 2008ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ ചട്ടങ്ങൾക്ക് അനുബന്ധമായുള്ള പട്ടിക പ്രകാരമുള്ള ഫീസാണ് പുതുക്കി നിശ്ചയിക്കുന്നത്. വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയുടെ ഏറ്റവും അടുത്തായി സ്ഥിതി ചെയ്യുന്ന പുരയിടത്തിന്‍റെ ന്യായവില കണക്കാക്കിയാണ് ഫീസ് ഈടാക്കുന്നതെന്നും ഇതിനായി നിയമ ഭേദഗതി കൊണ്ടുവരുമെന്നും ബജറ്റില്‍ പ്രഖ്യാപനം.
വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമികള്‍ക്ക് സ്വഭാവ വ്യതിയാനം വരുത്തുന്നതിനുള്ള ഫീസ് പുതുക്കും - Will implement Charges for conversion of land which was not notified before
നിയമ ഭേദഗതി കൊണ്ടുവരുമെന്നും പ്രഖ്യാപനം