ETV Bharat / state

സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത - സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

ഇടിമിന്നൽ ജാഗ്രത നിർദേശമുള്ളതിനാൽ പൊതുജനങ്ങൾ ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെ തുറസായ സ്ഥലങ്ങളിൽ പോകരുതെന്നും നിര്‍ദേശം

weather report  rain with lightening in kerala  സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത  ഇടിമിന്നൽ ജാഗ്രത നിർദേശമുള്ളതിനാൽ പൊതുജനങ്ങൾ ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെ തുറസായ സ്ഥലങ്ങളിൽ പോകരുതെന്നും നിര്‍ദേശം
സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
author img

By

Published : Apr 28, 2022, 11:15 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നൽ ജാഗ്രത നിർദേശമുള്ളതിനാൽ പൊതുജനങ്ങൾ ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെ തുറസായ സ്ഥലങ്ങളിൽ പോകരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

Also Read സംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.