ETV Bharat / state

നടപ്പാതയുടെ അശാസ്ത്രീയ നിർമാണം; വീടുകളിലും കടകളിലും വെള്ളക്കെട്ട്

മിക്ക കടകൾക്കും വെള്ളം കയറി നാശനഷ്ടങ്ങൾ ഉണ്ടായി

Waterlogging in homes and shops due to unscientific construction of sidewalk  unscientific construction of sidewalk  നടപ്പാതയുടെ അശാസ്ത്രീയ നിർമാണം; വീടുകളിലും കടകളിലും വെള്ളക്കെട്ട്  അശാസ്ത്രീയ നിർമാണം  വെള്ളക്കെട്ട്
നടപ്പാതയുടെ അശാസ്ത്രീയ നിർമാണം; വീടുകളിലും കടകളിലും വെള്ളക്കെട്ട്
author img

By

Published : May 27, 2021, 11:01 AM IST

തിരുവനന്തപുരം: ആര്യനാട് കാഞ്ഞിരമ്മൂട് പ്രദേശത്തെ വീടുകളിലും കടകളിലും വെള്ളം കയറി. അടുത്തിടെ നിർമാണം പൂർത്തിയാക്കിയ നടപ്പാതയുടെ അശാസ്ത്രീയതയാണ് ഇതിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത കനത്ത മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടാണ് കടകളിലേക്കും വീടുകളിലേക്കും വെള്ളം കയറിയത്.

വീടുകളിലും കടകളിലും വെള്ളക്കെട്ട്
Also Read: മുല്ലപ്പള്ളി രാമചന്ദ്രനോട് കോൺഗ്രസും സമൂഹവും നീതികാണിച്ചില്ലെന്ന് രമേശ് ചെന്നിത്തലനടപ്പാതയിൽ ടൈൽസ് പാകുന്നതിന് മുമ്പ് ഒരു തുള്ളി വെള്ളം പോലും കയറാത്ത വീടുകളും കടകളുമാണ് വെള്ളത്തിൽ മുങ്ങിയതെന്ന് പ്രദേശവാസികൾ പറയുന്നു. മിക്ക കടകൾക്കും വെള്ളം കയറി നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. പരാതികൾ നിരന്തരം നൽകിയിട്ടും അധികാരികൾ ആരും തന്നെ തിരിഞ്ഞു നോക്കുന്നില്ലെന്ന പരാതിയിലാണ് നാട്ടുകാർ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.