ETV Bharat / state

ശക്തമായ കാറ്റിന് സാധ്യത ; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത് - weather updates

ജൂണ്‍ എട്ട് മുതല്‍ 11 വരെ കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ കാറ്റടിച്ചേക്കാമെന്ന് മുന്നറിയിപ്പ്.

kerala coast  warning strong wind  strong wind kerala  Central Meteorological Department  ശക്തമായ കാറ്റ്  കേരള തീരം  weather updates  കാലാവസ്ഥാ മുന്നറിയിപ്പ്
ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്
author img

By

Published : Jun 7, 2021, 9:15 PM IST

തിരുവനന്തപുരം : കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . ജൂണ്‍ എട്ട് മുതല്‍ 11 വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. ഈ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

Also Read:സംസ്ഥാനത്ത് കനത്ത മഴയ്‌ക്ക് സാധ്യത; ആറ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ചൊവ്വ-ബുധന്‍ ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ തിങ്കളാഴ്‌ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.