തിരുവനന്തപുരം: കാർഷിക കടാശ്വാസ പദ്ധതിയിൽ അപേക്ഷിക്കാനുള്ള കാലവധി ഡിസംബർ 31 വരെ നീട്ടിയതായി കൃഷി മന്ത്രി വി.എസ് സുനിൽകുമാർ നിയമസഭയെ അറിയിച്ചു. ശുദ്ധമായ വെളിച്ചെണ്ണയുടെ ഉൽപാദനത്തിനായി സംസ്ഥാനത്ത് യൂണിറ്റുകൾ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നാളികേര ഉൽപാദനം വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. ഇതിന്റെ ഭാഗമായി അടുത്ത വർഷം 15 ലക്ഷം ഉൽപാദന ക്ഷമതയുള്ള തെങ്ങുകൾ വിതരണം ചെയ്യും. 50 ശതമാനം സബ്സിഡി നിരക്കിൽ ഇവ നൽകുമെന്നും മന്ത്രി അറിയിച്ചു.
കാർഷിക കടാശ്വാസ പദ്ധതി: അപേക്ഷിക്കാനുള്ള കാലവധി ഡിസംബർ 31 വരെ നീട്ടി - vs subil kumar news
സംസ്ഥാനത്ത് നാളികേര ഉൽപാദനം വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് മന്ത്രി വി എസ് സുനില്‍ കുമാർ
![കാർഷിക കടാശ്വാസ പദ്ധതി: അപേക്ഷിക്കാനുള്ള കാലവധി ഡിസംബർ 31 വരെ നീട്ടി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5072771-thumbnail-3x2-vs.jpg?imwidth=3840)
തിരുവനന്തപുരം: കാർഷിക കടാശ്വാസ പദ്ധതിയിൽ അപേക്ഷിക്കാനുള്ള കാലവധി ഡിസംബർ 31 വരെ നീട്ടിയതായി കൃഷി മന്ത്രി വി.എസ് സുനിൽകുമാർ നിയമസഭയെ അറിയിച്ചു. ശുദ്ധമായ വെളിച്ചെണ്ണയുടെ ഉൽപാദനത്തിനായി സംസ്ഥാനത്ത് യൂണിറ്റുകൾ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നാളികേര ഉൽപാദനം വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. ഇതിന്റെ ഭാഗമായി അടുത്ത വർഷം 15 ലക്ഷം ഉൽപാദന ക്ഷമതയുള്ള തെങ്ങുകൾ വിതരണം ചെയ്യും. 50 ശതമാനം സബ്സിഡി നിരക്കിൽ ഇവ നൽകുമെന്നും മന്ത്രി അറിയിച്ചു.
Body:9.50 to 10.00
Conclusion: