ETV Bharat / state

സർക്കാരിനെതിരെ വിമര്‍ശനവുമായി വിഎസ് - nedumkandam custodial death

വിഎസിന്‍റെ വിമര്‍ശനം പ്രതിപക്ഷം ഡസ്കിലടിച്ച് സ്വീകരിച്ചു

വി.എസ്
author img

By

Published : Jul 2, 2019, 5:00 PM IST

Updated : Jul 2, 2019, 7:37 PM IST

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണം, ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യ തുടങ്ങിയ സംഭവങ്ങളിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി വിഎസ് അച്യുതാനന്ദൻ നിയമസഭയിൽ. സമീപകാലത്ത് പൊലീസിലുണ്ടായ സംഭവങ്ങളെ ഗൗരവമായി കാണുകയും ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുകയും വേണം. നിലവിലെ സാഹചര്യത്തിൽ പൊലീസിന് ജുഡീഷ്യൽ അധികാരങ്ങൾ നൽകുന്നതിനെ കുറിച്ച് എല്ലാവരും കണ്ണു തുറന്ന് കാണണമെന്ന് വിഎസ് പറഞ്ഞു.

സർക്കാരിനെ പ്രതിക്കൂട്ടിലാക്കി വിഎസ് അച്യുതാനന്ദൻ നിയമസഭയിൽ

ആന്തൂർ നഗരസഭ അധ്യക്ഷയും സിപിഎം നേതാവുമായ പികെ ശ്യാമളക്കെതിരെയും വിഎസ് ഒളിയമ്പെയ്‌തു. ഉദ്യോഗസ്ഥർ വരുത്തുന്ന വീഴ്ചകളുടെ ഉത്തരവാദിത്വത്തിൽ നിന്ന് ജനപ്രതിനിധികൾക്ക് മാറിനിൽക്കാനാകില്ലെന്നും വിഎസ് പറഞ്ഞു. നിയമസഭയിൽ ധനവിനിയോഗ ബില്ലിന്‍റെ ചർച്ചക്കിടെയാണ് വിഎസ് ഭരണപക്ഷത്തെ ഞെട്ടിച്ചത്. വിഎസിന്‍റെ പ്രസംഗം പ്രതിപക്ഷം ഡസ്‌കിലടിച്ചാണ് സ്വീകരിച്ചത്.

Intro:ഉരുട്ടിക്കൊല, ആന്തൂർ സംഭവങ്ങളിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി വി.എസ്.അച്യുതാനന്ദൻ നിയമസഭയിൽ. സമീപകാലത്ത് പൊലീസിലുണ്ടായ സംഭവങ്ങളെ ഗൗരവമായി കാണുകയും ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുകയും വേണം. ഉദ്യോഗസ്ഥർ വരുത്തുന്ന വീഴ്ചകളൂടെ ഉത്തരവാദിത്തത്തിൽ നിന്ന് ജനപ്രതിനിധികൾക്ക് മാറിനിൽക്കാനാകില്ലെന്നും വി.എസ് പറഞ്ഞു.Body:നിയമസഭയിൽ ധനവിനിയോഗ ബില്ലിന്റെ ചർച്ചയ്ക്കിടെയാണ് വി.എസ്.അച്ചുതാനന്ദൻ ഭരണപക്ഷത്തെ ഞെട്ടിച്ചത്. നെടുങ്കണ്ടം കസ്റ്റഡി മരണം, ആണ്ടൂർ നഗരസഭയിലെ പ്രവാസി വ്യവസായിയുടെ അത്മഹത്യ എന്നിവയെ കുറിച്ച് വി.എസ്. വെട്ടിത്തുറന്നു പറഞ്ഞു. ഇപ്പോൾ പൊലീസിൽ നടക്കുന്ന കാര്യങ്ങൾ ഗൗരവത്തോടെ കാണണമെന്ന് വി.എസ് പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ പൊലീസിന് ജുഡീഷ്യൽ അധികാരങ്ങൾ നൽകുന്നതിനെ കുറിച്ച് എല്ലാവരും കണ്ണു തുറന്ന് കാണണമെന്ന് വി.എസ്.പറഞ്ഞു.

ബൈറ്റ് വി.എസ് സമയം12.17

ആന്തൂർ നഗരസഭാധ്യക്ഷയും സി പി എം നേതാവുമായ പി.കെ.ശ്യാമളയ്ക്കെതിരെയും വി.എസ്.ഒളിയമ്പെയ്തു. ഉദ്യോഗസ്ഥർ വരുത്തുന്ന വീഴ്ചകളിൽ നിന്ന് ജനപ്രതിനിധികൾക്ക് ഒഴിഞ്ഞു നിൽക്കാനാകില്ല

ബൈറ്റ് വി.എസ്. സമയം12.22

വി.എസിന്റ പ്രസംഗം പ്രതിപക്ഷം സസ്കിലിടികളോടെയാണ് പ്രതിപക്ഷം സ്വീകരിച്ചത്.

ഇ ടി വി ഭാ ര ത്

തിരുവനന്തപുരം

Conclusion:
Last Updated : Jul 2, 2019, 7:37 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.