ETV Bharat / state

വിഎസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു - സിപിഎം

98 വയസുകാരനായ വിഎസിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു

vs achuthanandan  വിഎസ് അച്യുതാനന്ദൻ  മുന്‍ മുഖ്യമന്ത്രി  മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ  സിപിഎം  സിപിഎം നേതാവ്
വിഎസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
author img

By

Published : Nov 1, 2021, 7:12 PM IST

തിരുവനന്തപും : മുതിര്‍ന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദൻ ആശുപത്രിയിൽ. ഉദരസംബന്ധമായ അസുഖത്തെ തുടർന്നാണ് അദ്ദേഹത്തെ പട്ടം എസ്‌യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

also read: ദത്ത് വിവാദം : ശിശുക്ഷേമസമിതിക്ക് കോടതിയുടെ രൂക്ഷവിമര്‍ശനം

ശരീരത്തിലെ സോഡിയം, പൊട്ടാസ്യം എന്നിവയുടെ അസന്തുലിതാവസ്ഥ നിരീക്ഷിക്കുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു. തീവ്രപരിചരണ വിഭാഗത്തിലാണ് 98 വയസുകാരനായ വിഎസിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.