തിരുവനന്തപുരം: സ്ഥലം മാറ്റിയ സർവ്വേ ഡയറക്ടർ വി.ആർ പ്രേംകുമാറിനെ വ്യവസായ വകുപ്പ് ഡയറക്ടറായി നിയമിച്ചു. പ്രേംകുമാറിനെ സർവ്വേ ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ പ്രതിഷേധിച്ച് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായ ഡോ. വി. വേണു അവധിയിൽ പ്രവേശിച്ചിരുന്നു. പ്രേംകുമാറിനെ മാറ്റിയതിനെതിരെ ഐഎഎസ് അസോസിയേഷനും രംഗത്ത് വന്നിരുന്നു.
വി.ആർ പ്രേംകുമാറിനെ വ്യവസായ വകുപ്പ് ഡയറക്ടറായി നിയമിച്ചു - VR Prem Kumar
പ്രേംകുമാറിനെ സർവ്വേ ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ പ്രതിഷേധിച്ച് ഐഎഎസ് അസോസിയേഷനും രംഗത്ത് വന്നിരുന്നു.
വി.ആർ പ്രേംകുമാർ