ETV Bharat / state

നല്ല സ്ഥാനാർഥിയായാല്‍ സമുദായം പ്രശ്നമല്ല: വി.കെ പ്രശാന്ത് - vattiyoorkkavu election results

വട്ടിയൂർക്കാവിൽ സ്ഥാനാർഥിയായി തന്നെ തെരഞ്ഞെടുത്തത് വലിയൊരു അംഗീകാരമായി കാണുന്നുവെന്ന് വി.കെ പ്രശാന്ത്

എല്ലാ വിഭാഗക്കാരുടെയും വോട്ടുകൾ ഗുണം ചെയ്‌തു: വി.കെ പ്രശാന്ത്
author img

By

Published : Oct 24, 2019, 10:42 AM IST

Updated : Oct 24, 2019, 11:00 AM IST

തിരുവനന്തപുരം: എല്ലാ വിഭാഗക്കാരുടെയും വോട്ടുകൾ ഗുണം ചെയ്‌തുവെന്ന് വി.കെ പ്രശാന്ത്. മണ്ഡലത്തിലെ പ്രബുദ്ധരായ വോട്ടർമാരുടെ മനസാണ് തെരഞ്ഞെടുപ്പ് ഫലം. വട്ടിയൂർക്കാവിൽ സ്ഥാനാർഥിയായി തന്നെ തെരഞ്ഞെടുത്തത് വലിയൊരു അംഗീകാരമായി കാണുന്നു. സ്ഥാനാർഥിയുടെ മെറിറ്റ് കണക്കിലെടുത്താണ് ജനങ്ങൾ വോട്ട് ചെയ്യുന്നത്. നല്ല സ്ഥാനാർഥിയെ നിർത്തിയാൽ സമുദായം പ്രശ്‌നമല്ല. അതാണ് വട്ടിയൂർക്കാവ് തെളിയിക്കുന്നതെന്നും പ്രശാന്ത് കൂട്ടിച്ചേർത്തു.

നല്ല സ്ഥാനാർഥിയായാല്‍ സമുദായം പ്രശ്നമല്ല: വി.കെ പ്രശാന്ത്

Last Updated : Oct 24, 2019, 11:00 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.