ETV Bharat / state

ബിരുദ- ബിരുദാനന്തര വിദ്യാർഥികൾക്കായി തൊഴിലധിഷ്ഠിത കോഴ്‌സുകൾ ആരംഭിക്കും; ആർ ബിന്ദു

ആർട്ടിഫിഷ്യൽ ഇൻ്റിലിജൻസ് & മെഷീൻ ലേണിംഗ്, ക്ലൗഡ് കമ്പ്യൂട്ടിങ് തുടങ്ങിയ കോഴ്‌സുകളാണ് അസാപിലൂടെ ആരംഭിക്കുന്നത്

Vocational courses  Vocational courses for undergraduate and postgraduate students  undergraduate and postgraduate students  വിദ്യാർഥികൾ  തൊഴിലധിഷ്ഠിത കോഴ്‌സുകൾ  ആർ ബിന്ദു  അസാപ്
ബിരുദ- ബിരുദാനന്തര വിദ്യാർഥികൾക്കായി തൊഴിലധിഷ്ഠിത കോഴ്‌സുകൾ ആരംഭിക്കും; ആർ ബിന്ദു
author img

By

Published : Jul 15, 2021, 3:23 PM IST

തിരുവനന്തപുരം: ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്കായി ഹ്രസ്വകാല തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലന കോഴ്‌സ് ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. അസാപിലൂടെയാണ് കോഴ്‌സുകൾ ആരംഭിക്കുന്നത്.

വിവര സാങ്കേതിക രംഗത്തെ ഏറ്റവും ന്യൂതനമായ കോഴ്‌സുകളാണ് നടത്തുന്നത്. ആർട്ടിഫിഷ്യൽ ഇൻ്റിലിജൻസ് & മെഷീൻ ലേണിംഗ്, ക്ലൗഡ് കമ്പ്യൂട്ടിങ് തുടങ്ങിയ കോഴ്‌സുകളാണ് നടത്തുന്നത്. ബിരുദ ബിരുദാനന്തര പഠനം പൂർത്തിയാവർക്കും അവസാന വിദ്യാർഥികൾക്കും അപേക്ഷിക്കാം.

ALSO READ: റോഡ് വെട്ടിപ്പൊളിക്കുന്നതിലൂടെ പ്രതിവർഷം 3000 കോടി രൂപയുടെ ബാധ്യതയെന്ന് മുഖ്യമന്ത്രി

രാജ്യത്തെ വിവിധ അന്താരാഷ്ട്ര കമ്പനികളുമായി സഹകരിച്ച് മികച്ച തൊഴിലവസരങ്ങൾ മുഴുവൻ കോഴ്‌സിലൂടെ ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. അർഹരായ വിദ്യാർഥികൾക്ക് 50 മുതൽ 75 ശതമാനം വരെ ഫീസ് സബ്സിഡിയും നൽകും. അസാപിൻ്റെ വെബ് സൈറ്റിലൂടെ കോഴ്സുകൾക്കായി രജിസ്റ്റർ ചെയ്യാമെന്നും മന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.