തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രകത സമ്മർദം കുറഞ്ഞതിനെ തുടർന്നാണ് മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മന്ത്രി വി.എന്‍ വാസവൻ ആശുപത്രിയില്‍; ആരോഗ്യനില തൃപ്തികരം - വി.എന്‍ വാസവനെ ആശുപത്രിയില്‍
രകത സമ്മർദം കുറഞ്ഞതിനെ തുടർന്നാണ് മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മന്ത്രി വി.എന്‍ വാസവനെ ആശുപത്രിയില്‍; ആരോഗ്യനില തൃപ്തികരം