ETV Bharat / state

കെപിസിസി പുന:സംഘടന; മികവ് മാനദണ്ഡമാകണമെന്ന് വി.എം. സുധീരൻ - കെപിസിസി

ജനങ്ങൾക്കും പ്രവർത്തകർക്കും വിശ്വാസമുള്ളവർ വേണം ഭാരവാഹികളാകാൻ. പുന:സംഘടന നീതി പൂർവ്വം നടന്നാൽ കേരളത്തിലെ കോൺഗ്രസിന് അത് പുത്തനുണർവാകുമെന്നും വി.എം. സുധീരൻ

VM Sudheeran On KPCC  VM Sudheeran  KPCC  കെപിസിസി  വി.എം. സുധീരൻ
വി.എം. സുധീരൻ
author img

By

Published : Jan 14, 2020, 6:18 PM IST

തിരുവനന്തപുരം: കെപിസിസി പുന:സംഘടനയിൽ മികവാണ് മാനദണ്ഡമാക്കേണ്ടതെന്ന് മുൻ കെപിസിസി പ്രസിഡന്‍റ് വി.എം സുധീരൻ. ജനങ്ങൾക്കും പ്രവർത്തകർക്കും വിശ്വാസമുള്ളവർ വേണം ഭാരവാഹികളാകാൻ. പുന:സംഘടന നീതി പൂർവ്വം നടന്നാൽ കേരളത്തിലെ കോൺഗ്രസിന് അത് പുത്തനുണർവാകുമെന്നും അദ്ദേഹം പറഞ്ഞു.

കുട്ടനാട് സീറ്റ് കേരള കോൺഗ്രസിന് നൽകുന്നത് സംബന്ധിച്ച് യഥാർഥ്യബോധത്തോടെ ഇടപെടണം. അനുഭവത്തിന്‍റെ അടിസ്ഥാനത്തിൽ ഉചിതമായ തീരുമാനമെടുക്കണമെന്നും വി.എം സുധീരൻ കൂട്ടിചേർത്തു.

Intro:കെ.പി.സി.സി പുന:സംഘടനയിൽ മികവാണ് മാനദണ്ഡമാക്കേണ്ടതെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ. ജനങ്ങൾക്കും പ്രവർത്തകർക്കും വിശ്വാസമുള്ളവർ വേണം ഭാരവാഹികളാകാൻ. പുന:സംഘടന നീതി പൂർവ്വം നടന്നാൽ കേരളത്തിലെ കോൺഗ്രസിനത് പുത്തനുണർവാകും.

കുട്ടനാട് സീറ്റ് കേരള കോൺഗ്രസിന് നൽകുന്നത് സംബന്ധിച്ച് കോൺഗ്രസ് യഥാർത്ഥ്യബോധത്തോടെ ഇടപെടണം. അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഉചിതമായ തീരുമാനമെടുക്കണം.
പരാജയപ്പെട്ടിട്ട് പറഞ്ഞിട്ട് കാര്യമില്ലെന്നും വി എം സുധീരൻ പറഞ്ഞു.Body:.Conclusion:.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.