തിരുവനന്തപുരം: വിഴിഞ്ഞം ആഴിമലയിൽ കടലിൽ കുളിക്കാനിറങ്ങിയ നാലു പേരെ കാണാതായി. പുല്ലുവിള സ്വദേശികളായ നാലു പേരെയാണ് കാണാതായത്. പത്ത് പേരായി കുളിക്കാനെത്തിയ സംഘത്തിലെ ഒരാൾ കുളിക്കുന്നതിനിടയിൽ കടലിൽ അകപ്പെടുകയായിരുന്നു. ഇയാളെ രക്ഷിക്കുന്നതിനുളള ശ്രമത്തിന് ഇടയിലായിരുന്നു നാലുപേർ കടലിൽ അകപ്പെട്ടത്. വിഴിഞ്ഞം പൊലീസും ഫയർഫോഴ്സും സംഭവസ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചു.
വിഴിഞ്ഞത്ത് കടലിൽ കുളിക്കാനിറങ്ങിയ നാലു പേരെ കാണാതായി - gone missing
പുല്ലുവിള സ്വദേശികളായ നാലു പേരെയാണ് കാണാതായത്.
വിഴിഞ്ഞത്ത് കടലിൽ കുളിക്കാനിറങ്ങിയ നാലു പേരെ കാണാതായി