തിരുവനന്തപുരം: നാലഞ്ചിറയിൽ വീട് കയറി ആക്രമണം നടത്തിയ മൂന്ന് പേർ അറസ്റ്റിൽ. മലയൻകീഴ് സ്വദേശികളായ അഭിലാഷ് (33) സുജിത്ത് (26) ,സജീവ് (24) എന്നിവരാണ് പിടിയിലായത്. നാലഞ്ചിറ തിലക് നഗറിൽ മധ്യവയസ്കയും മകനും മാത്രം താമസിക്കുന്ന വീട്ടിൽ കഴിഞ്ഞ 28നായിരുന്നു ആക്രമണം. പുലർച്ചെ 1.30 ഓടെ മാരാകയുധങ്ങളുമായി മകനെ മർദ്ദിക്കാൻ എത്തിയ സംഘം അയാൾ അവിടെ ഇല്ലാതിരുന്നതിനെ തുടർന്ന് വീട്ടിൽ അതിക്രമിച്ചു കയർ വീടും വാഹനങ്ങളും അടിച്ചു തകർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
തിരുവനന്തപുരത്ത് വീട് കയറി അക്രമം: പ്രതികള്‍ പിടിയില്‍
നാലാഞ്ചിറ തിലക് നഗറിൽ വീട് കയറി അക്രമിച്ച കേസില്‍ മലയൻകീഴ് സ്വദേശികളായ അഭിലാഷ് (33), സുജിത്ത് (26), സജീവ് (24) എന്നിവരാണ് പൊലീസ് പിടിയിലായത്