ETV Bharat / state

അമരവിള ആർടിഒ ചെക് പോസ്റ്റിൽ വിജിലൻസ് പരിശോധന - amaravila rto check post news

സംസ്ഥാന വ്യാപകമായി നടത്തുന്ന റെയ്‌ഡിനെ തുടർന്നാണ് അമരവിള ആർടിഒ ഓഫീസിലും പരിശോധന സംഘമെത്തിയത്.

അമരവിള ആർടിഒചെക്ക് പോസ്റ്റ് വാർത്ത വിജിലൻസ് പരിശോധന amaravila rto check post news vigilance raid at check post
അമരവിള ആർടിഒചെക്ക് പോസ്റ്റിൽ വിജിലൻസ് പരിശോധന
author img

By

Published : Dec 4, 2019, 11:17 PM IST

Updated : Dec 5, 2019, 2:21 AM IST

തിരുവനന്തപുരം: സംസ്ഥാന അതിർത്തിയിലെ ആർടിഒ ചെക് പോസ്റ്റിൽ വിജിലസിന്‍റെ മിന്നല്‍ പരിശോധന. ഉദ്യേഗസ്ഥരായ അനിൽ ജെ.റോസ്, സിയാ , ശ്രീകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്‌ഡ് നടത്തിയത്. ആർടിഒ ഓഫിസിനു സമീപത്തുള്ള നിരവധി സ്ഥാപനങ്ങളും സംഘം നിരിക്ഷിച്ചു വരികയാണ്. സംസ്ഥാന വ്യാപകമായി നടത്തുന്ന റെയ്‌ഡിനെ തുടർന്നാണ് അമരവിള ആർടിഒ ഓഫീസിലും പരിശോധന സംഘമെത്തിയത്. ക്രമക്കേടുകൾ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് റെയ്‌ഡ് നടത്തുന്നതെന്ന് അധികൃതർ പറഞ്ഞു. രാത്രി 9 മണി വരെയുള്ള പരിശോധനകളിൽ ക്രമകേടുകൾ കണ്ടെത്താനായിട്ടില്ല. റെയ്‌ഡിന്‍റെ ഭാഗമായി വാഹനങ്ങളിലും പരിശോധന നടത്തി.

അമരവിള ആർടിഒ ചെക് പോസ്റ്റിൽ വിജിലൻസ് പരിശോധന

Intro:അമരവിള ആർ.ടി.ഒ.ചെക്ക് പോസ്റ്റിൽ വിജിലൻസ് പരിശോധന

സംസ്ഥാന അതിർത്തിയിലെ ആർ.ടി.ഒ ചെക്ക് പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ഉദ്യേഗസ്ഥരായ അനിൽ ജെ.റോസ്, സിയാ , ശ്രീകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയിഡ് നടത്തിയത്.ആർ.ടി.ഒ ഓഫിസിനു സമീപത്തുള്ള നിരവധി സ്ഥാപനങ്ങളിലും സംഘം നിരിക്ഷിച്ചു വരുന്നു. പരിശോധന രാത്രി വൈകിയും തുടരുന്നു.സംസ്ഥാന വ്യാപകമായി നടത്തുന്ന റെയിഡിനെ തുടർന്നാണ് അമരവിള ആർ ടി.ഓഫിസിലും പരിശോധന സംഘം എത്തിയത്.ആർ.ടി.ഒ ഓഫിസുകളിൽ ക്രമകേടുകൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായുള്ള റെയ്ഡ് തുടർന്നു വരുന്ന തെന്ന് അധികൃതർ പറഞ്ഞു.രാത്രി 9 മണി വരെയുള്ള പരിശോധനകളിൽ ക്രമകേടുകൾ കണ്ടെത്തുവാനായില്ല. പരിശോധനയുടെ ഭാഗമായി വാഹന പരിശേധനകളും നടത്തിBody:അമരവിള ആർ.ടി.ഒ.ചെക്ക് പോസ്റ്റിൽ വിജിലൻസ് പരിശോധന

സംസ്ഥാന അതിർത്തിയിലെ ആർ.ടി.ഒ ചെക്ക് പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ഉദ്യേഗസ്ഥരായ അനിൽ ജെ.റോസ്, സിയാ , ശ്രീകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയിഡ് നടത്തിയത്.ആർ.ടി.ഒ ഓഫിസിനു സമീപത്തുള്ള നിരവധി സ്ഥാപനങ്ങളിലും സംഘം നിരിക്ഷിച്ചു വരുന്നു. പരിശോധന രാത്രി വൈകിയും തുടരുന്നു.സംസ്ഥാന വ്യാപകമായി നടത്തുന്ന റെയിഡിനെ തുടർന്നാണ് അമരവിള ആർ ടി.ഓഫിസിലും പരിശോധന സംഘം എത്തിയത്.ആർ.ടി.ഒ ഓഫിസുകളിൽ ക്രമകേടുകൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായുള്ള റെയ്ഡ് തുടർന്നു വരുന്ന തെന്ന് അധികൃതർ പറഞ്ഞു.രാത്രി 9 മണി വരെയുള്ള പരിശോധനകളിൽ ക്രമകേടുകൾ കണ്ടെത്തുവാനായില്ല. പരിശോധനയുടെ ഭാഗമായി വാഹന പരിശേധനകളും നടത്തിConclusion:
Last Updated : Dec 5, 2019, 2:21 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.