ETV Bharat / state

നിയന്ത്രണം വിട്ട കാർ പച്ചക്കറി കടയിലേക്ക് ഇടിച്ചുകയറി ; ഉടമയ്ക്ക് ദാരുണാന്ത്യം - chempazhanthy accident

ചെമ്പഴന്തി ഉദയഗിരിയിൽ ചന്ദ്രികയാണ് (55) മരിച്ചത്

vegetable shop owner died due to a car crashed into the shop  നിയന്ത്രണം വിട്ട കാർ പച്ചക്കറി കടയിലേക്ക് ഇടിച്ച് കയറി കടയുടമ മരിച്ചു  കാർ ഇടിച്ച് മരണം  കാർ ഇടിച്ച് കടയുടമ മരിച്ചു  കാർ ഇടിച്ച് പച്ചക്കറി കടയുടമ മരിച്ചു  കാർ അപകടം  car accident  vegetable shop owner died  shop owner died due to a car crashed into the vegetable shop  ചന്ദ്രിക  ചെമ്പഴന്തി കാർ അപകടം  ചെമ്പഴന്തി അപകടം  chempazhanthy  chempazhanthy accident  chempazhanthy car accident
നിയന്ത്രണം വിട്ട കാർ പച്ചക്കറി കടയിലേക്ക് ഇടിച്ച് കയറി കടയുടമ മരിച്ചു
author img

By

Published : Oct 26, 2021, 5:44 PM IST

തിരുവനന്തപുരം : ചെമ്പഴന്തി ഉദയഗിരിയിൽ നിയന്ത്രണം വിട്ട കാർ പച്ചക്കറി കടയിലേക്ക് ഇടിച്ചുകയറി കടയുടമ മരിച്ചു. ചെമ്പഴന്തി ഉദയഗിരിയിൽ വാടകയ്ക്ക് താമസിക്കുന്ന ചന്ദ്രികയാണ് (55) മരിച്ചത്.

കാർ ചന്ദ്രികയുടെ ദേഹത്ത് കയറി ഇറങ്ങുകയായിരുന്നു. കാർ ഡ്രൈവർ ചെമ്പഴന്തി മോഹൻകുമാറിനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് ശ്രീകാര്യം പൊലീസ് കേസെടുത്തു.

ALSO READ: നട്ടുച്ചക്ക് നടുറോഡില്‍ 21കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 15കാരൻ കസ്റ്റഡിയില്‍

ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ചന്ദ്രികയെ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.